Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കൂറ്റന്‍ പിരമിഡിന് മുകളില്‍ നായ എത്തിയത് എങ്ങനെ, അമ്പരന്ന് ലോകം, വീഡിയോ

by Brave India Desk
Oct 19, 2024, 03:23 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ഈജിപ്തിലെ പിരമിഡുകള്‍ എക്കാലത്തും ചരിത്രപ്രാധാന്യമുള്ളവയാണ്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈ നിര്‍മിതി അടുത്തിടെ മറ്റൊരു അത്ഭുത വീഡിയോ കൊണ്ട് വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. ഗിസയിലെ ഒരു കൂറ്റന്‍ പിരമിഡിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് കയറി നിലയുറപ്പിച്ചിരിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Stories you may like

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

പ്രഫഷനല്‍ സാഹസികനായ മാര്‍ഷല്‍ മോഷറാണ് അസാധാരണമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഈജിപ്തില്‍ പാരാ മോട്ടറിങ്ങ് നടത്തുന്നതിനിടെ പിരമിഡിന് മുകളില്‍ യഥേഷ്ടം വിഹരിക്കുന്ന നായയെ അദ്ദേഹം കണ്ടെത്തുകയായിരുന്നു. പിരമിഡ് ഓഫ് ചെഫ്രന്‍ എന്നറിയപ്പെടുന്ന ഖഫ്രെ പിരമിഡിന് മുകളിലാണ് നായ കയറിയത്. ഗിസ പീഠഭൂമിയിലെ പ്രശസ്തമായ മൂന്ന് പിരമിഡുകളില്‍ രണ്ടാമത്തെ വലിയ പിരമിഡാണ് ചെഫ്രെന്‍ പിരമിഡ്. ഇതിന് 136 മീറ്റര്‍ ഉയരമുണ്ട്.

മാര്‍ഷല്‍ ഉടന്‍ തന്നെ അതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. പിരമിഡിന്റെ സങ്കീര്‍ണമായ കെട്ടുകള്‍ കടന്ന് നായ എങ്ങനെ ഇതിനു മുകളില്‍ എത്തി എന്ന അത്ഭുതമായിരുന്നു മാര്‍ഷലിന്. നായയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ കാഴ്ച കണ്ടവരും അതേ അമ്പരപ്പാണ് പ്രകടിപ്പിച്ചത്. ഏതെങ്കിലും തരത്തില്‍ മനുഷ്യര്‍ തന്നെ നായയെ പിരമിഡിനു മുകളില്‍ എത്തിച്ച് ഉപേക്ഷിച്ചതാവാം എന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ വിഡിയോയുടെ ആധികാരികത വരെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. എന്നാല്‍ മാര്‍ഷല്‍ വീണ്ടും പിരമിഡിനരികിലേയ്ക്ക് സന്ദര്‍ശനം നടത്തിയപ്പോള്‍. എന്നാല്‍ ഇത്തവണ നായയെ കാണാനില്ലായിരുന്നു. മൂന്നാമത്തെ ശ്രമത്തില്‍ നായ നിഷ്പ്രയാസം പിരമിഡിന്റെ കെട്ടുകള്‍ ഇറങ്ങിവരുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പകര്‍ത്തിയത്. എന്തായാലും ഇപ്പോഴും നായയും പിരമിഡും ഒരു മിസ്റ്ററിയായി തന്നെ തുടരുകയാണ്.

The dog that was seen atop the great pyramids in Egypt by a paraglider came back down safely. It seems like he does this all the time
🐕 pic.twitter.com/aBlLQDXxQF

— Johnny (@tallyman2023) October 17, 2024

Tags: pyramid
Share
Tweet
SendShare

Latest stories from this section

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology