പിരമിഡ് കാണാൻ വരുന്നവർക്ക് മുന്നിൽ താരമായി അപ്പോളോ; അതിന് മാത്രം എന്താണ് ഈ തെരുവുനായ ചെയ്തത്
എക്കാലത്തും ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുതമാണ് ഈജിപ്തിലെ പിരമിഡുകൾ.ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഇത് സന്ദർശിക്കാനായി മാത്രം ഈജിപ്തിലേക്ക് എത്തുന്നു. പിരമിഡുകളിൽ ഗിസയിലെ പിരമിഡാണ് ഈജിപ്തിലെ പിരമിഡുകളിൽ ഏറ്റവും ...