Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യയിലേക്ക് മടങ്ങിപോകാന്‍ പറയാതെ പറഞ്ഞു; ന്യൂസിലാന്‍ഡില്‍ വംശീയവിവേചനം നേരിട്ടെന്ന് യുവാവ്

by Brave India Desk
Oct 25, 2024, 06:11 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂസിലാന്‍ഡില്‍ താന്‍ വംശീയ വിവേചനം നേരിടുന്നതായി ഇന്ത്യക്കാരനായ യുവാവിന്റെ പോസ്റ്റ്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്ക് എത്തിയ യുവാവാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചത്. തനിക്കുണ്ടായ അനുഭവങ്ങള്‍ തന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് ‘Lopsided_Tennis69’ എന്ന പേരില്‍ റെഡ്ഡിറ്റില്‍ അറിയപ്പെടുന്ന യുവാവ് കുറിച്ചിരിക്കുന്നത്.

താന്‍ ഇവിടെ നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത വിവേചനവും മാനസിക ബുദ്ധിമുട്ടുകളും ആണെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു. സമാനമായ അനുഭവങ്ങള്‍ നേരിടുന്നവര്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്താനാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് എന്നും യുവാവ് പറയുന്നുണ്ട്.

Stories you may like

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

‘ഞാന്‍ 29 വയസ്സുള്ള ഒരു ഇന്ത്യക്കാരനാണ്, രണ്ട് വര്‍ഷം മുമ്പ് നല്ലൊരു തുടക്കത്തിനായി ന്യൂസിലാന്‍ഡിലേക്ക് മാറി. ന്യൂസിലാന്‍ഡിനെ കുറിച്ച് ഒരു മികച്ച ചിത്രമാണ് തന്നിലുണ്ടായത്. പക്ഷേ എന്റെ അനുഭവം നിര്‍ഭാഗ്യവശാല്‍ അതില്‍ നിന്ന് വളരെ അകലെയാണ്. നേരിടേണ്ടിവന്ന അനുഭവങ്ങളില്‍ ഭൂരിഭാഗവും വംശീയ വിവേചനവും അവഗണനയും നിറഞ്ഞതായിരുന്നു. അപരിചിതരായ ആളുകള്‍ എന്നെ ചീത്ത വിളിക്കുന്നത് മുതല്‍ എന്റെ ഭാഷാശൈലിയുടെയും നിറത്തിന്റെയും പേരില്‍ പരിഹാസവും ഒറ്റപ്പെടുത്തലുകളും വരെ നേരിടേണ്ടി വന്നു.’ഞാന്‍ ഒരുപോലെ അവഗണിക്കപ്പെട്ടു. ആളുകള്‍ കൂട്ടത്തില്‍ കൂട്ടാതെ മാറ്റിനിര്‍ത്തി. വലിയ ആള്‍ക്കൂട്ടത്തിലും ഞാന്‍ ഒറ്റപ്പെട്ടവനായി. ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകാന്‍ അവര്‍ പറയാതെ പറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്.’

‘വിദേശത്തേക്ക് മാറിയതിന് ശേഷം നിങ്ങളില്‍ ആര്‍ക്കെങ്കിലും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥകളെ നിങ്ങള്‍ എങ്ങനെയാണ് നേരിടുന്നത്? നിലവിലെ അവസ്ഥകള്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്കാണ് എന്നെ തള്ളി വിടുന്നത്’ എന്നാണ് യുവാവിന്റെ പോസ്റ്റില്‍ പറയുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും നിരവധിപ്പേര്‍ പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Tags: india
Share32
Tweet
Send
Share

Latest stories from this section

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

Latest News

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies