Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഫോണില്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് വേഗത കുറവാണോ? ഇത് ചെയ്തു നോക്കൂ

by Brave India Desk
Oct 27, 2024, 02:20 pm IST
in News, Technology
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: കുറഞ്ഞ വിലയില്‍ പ്ലാനുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബിഎസ്എന്‍എലിലേക്ക് എത്തിയിരിക്കുകയാണ്. 4ജി നെറ്റ് വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ തിരക്കിലാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍. 4 ജി സാങ്കേതികവിദ്യയെ സപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി ടവറുകളുടെ നവീകരണത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

Stories you may like

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ബിഎസ്എന്‍എലിന് 700MHz, 2100 MHz എന്നീ രണ്ട് ഫ്രീക്വന്‍സി ബാന്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്. 2100 മെഗാഹെര്‍ട്‌സ് ബാന്‍ഡിന് പരിമിതമായ ശേഷി മാത്രമേയുള്ളൂ, ഇത് നെറ്റ്വര്‍ക്കും പ്രകടനത്തെ സാരമായി തടസ്സപ്പെടുത്തും. കൂടാതെ, 700 മെഗാഹെര്‍ട്സ് ബാന്‍ഡ്, പ്രാഥമികമായി 5ജി സേവനങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിലും, ബിഎസ്എന്‍എല്‍ 4ജി ആപ്ലിക്കേഷനുകള്‍ക്കായി ഉപയോഗിക്കുന്നു.

4ജി നെറ്റ്വര്‍ക്കില്‍ ഇന്റര്‍നെറ്റ് വേഗതയും കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുന്നതിന്, 5ജി സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണില്‍ സിം കാര്‍ഡ് ഉപയോഗിക്കാന്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുകയാണ് കമ്പനി. ഇതു കൂടാതെ മികച്ച പെര്‍ഫോര്‍മെന്‍സ് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ ഇക്കാര്യങ്ങള്‍ ചെയ്യണം.

1. സ്മാര്‍ട്ട്ഫോണിന്റെ സെറ്റിങ്സ് മെനുവിലേക്ക് എത്തുക

2. ‘നെറ്റ്വര്‍ക്ക്, ഇന്റര്‍നെറ്റ്’ ഒപ്ഷന്‍ എടുക്കുക

3. ‘സിം കാര്‍ഡ്’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

4. ഡ്യുവല്‍ സിം ഡിവൈസുകളുടെ കാര്യത്തില്‍, ബിഎസ്എന്‍എല്‍ സിം തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

5. ബിഎസ്എന്‍എല്‍ സിം ഹൈലൈറ്റ് ചെയ്തുകഴിഞ്ഞാല്‍, ഒപ്റ്റിമല്‍ കണക്റ്റിവിറ്റിക്കായി 5ജി / 4ജി / എല്‍ടിഇ മോഡ് തെരഞ്ഞെടുക്കുക.

Tags: internetbsnl
Share9
Tweet
Send
Share

Latest stories from this section

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

Latest News

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology