internet

ജിയോ,വിഐ,എയർടെൽ,ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിയാൻ…..

എസ്എംഎസുകളുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ടെലി മാർക്കറ്റിങ് മെസേജുകളെല്ലാം ട്രേസ് ചെയ്യാവുന്നത് ആയിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടിരിക്കുന്നത്. ഈ നിയമം ഡിസംബർ1ന് ...

ഇത് ചരിത്ര നിമിഷം ; ഇന്ത്യയിൽ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് ; സബ്‌സ്‌ക്രൈബർമാരുടെ എണ്ണം 96 കോടി കടന്നു

ന്യൂഡൽഹി :ഇന്റർനെറ്റ് സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഇന്ത്യ പുതിയ നാഴികക്കല്ലിൽ . ഇന്ത്യയിലെ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 96 കോടി കടന്നിരിക്കുകയാണ് . ഈ സന്തോഷ വാർത്ത ടെലികോം ...

ഫോണില്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് വേഗത കുറവാണോ? ഇത് ചെയ്തു നോക്കൂ

  ന്യൂഡല്‍ഹി: കുറഞ്ഞ വിലയില്‍ പ്ലാനുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബിഎസ്എന്‍എലിലേക്ക് എത്തിയിരിക്കുകയാണ്. 4ജി നെറ്റ് വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ തിരക്കിലാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍. ...

അംബാനി അണ്ണൻ മുത്താണ്…വീണ്ടും ഓഫറിൽ ഞെട്ടിച്ച് ജിയോ; നെറ്റോട് നെറ്റ്,വേറെന്ത് വേണം

മുംബൈ: ഇത് വരെ കാണാത്ത മത്സരാധിഷ്ടിത ട്രെൻഡാണ് രാജ്യത്തെ ടെലികോം രംഗത്ത് നടക്കുന്നത്. 5ജിയിലേക്കുള്ള പാത വെട്ടുന്നതിനിടെ ഓരോ കമ്പനിയും വമ്പൻ ഓഫറുകൾ നൽകിയാണ് ഉപഭോക്താക്കളെ ചേർത്ത് ...

ഇനിയാർക്കും കടിഞ്ഞാൺ ഇടാനാവില്ല…വേഗം നാലിരിട്ടി കൂടും; അംബാനിയുടെ സ്വപ്‌നപദ്ധതി,ഇന്ത്യയ്ക്ക് പുതുചിറകുകൾ; സബ്മറൈൻ കേബിൾ റൂട്ട് ഉടൻ

ന്യൂഡൽഹി: രാജ്യത്തിന്റെ ഇന്റർനെറ്റ് വേഗത സ്വപ്‌നതുല്യമായി മാറാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് റിപ്പോർട്ട്. മൂന്ന് പ്രധാന സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തോട് അടുക്കുന്നതായാണ് വിവരം. സബ്മറൈൻ ...

ഒരു സെക്കൻഡിൽ 12,500 സിനിമകൾ ഡൗൺലോഡ് ചെയ്യാം; ജപ്പാന്റെ പുതിയ ഇന്റർനെറ്റ് വേഗത സകല റെക്കോർഡുകളും ഭേദിച്ച്

ഡാറ്റാ ട്രാൻസ്മിഷൻ വേഗതയിൽ 'ലോക റെക്കോർഡ് അക്കൗണ്ടിലാക്കി ജപ്പാൻ. തങ്ങളുടെ തന്നെ റെക്കോർഡാണ് രാജ്യം വീണ്ടും ഭേദിച്ചിരിക്കുന്നത്.ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജിയിലെ ...

റിലീസിന് പിന്നാലെ ആട് ജീവിതത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ; പോലീസിൽ പരാതി നൽകി ബ്ലസി

എറണാകുളം: റിലീസിന് മണിക്കൂറുകൾക്ക് പിന്നാലെ പുതിയ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. സംഭവത്തിൽ സംവിധായകൻ ബ്ലസി പോലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലും, ...

പൂഞ്ച് ഭീകരാക്രമണം: ഭീകരർക്കായുള്ള തിരച്ചിൽ ശക്തം; രജൗരി, പൂഞ്ച് ജില്ലകളിൽ മൊബൈൽ, ഇന്റർനെറ്റ് സർവീസ് താൽക്കാലികമായി നിർത്തിവച്ചു

ശ്രീനഗർ: കശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ നാല് ​സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി ​സൈന്യം. ഭീകരർക്കായുള്ള തിരച്ചിൽ ​സൈന്യം ഊർജ്ജിതമാക്കി. ഭീകരരെ പിടികൂടുന്നതിന്റെ ...

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം ഇന്ന് പുനസ്ഥാപിക്കും

ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് നീക്കും. മുഖ്യമന്ത്രി എൻ ബിരേൺ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഏതാനും മണിക്കൂറിൽ ...

നൂഹ് സംഘർഷം; ഇന്റർനെറ്റ് സേവനത്തിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനത്തിന് ഏർപ്പെടുത്തിയ നിരോധനം വീണ്ടും നീട്ടി. ഓഗസ്റ്റ് 11 വരെയാണ് നീട്ടിയത്. ജില്ലയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ...

എൻഐഎയ്ക്ക് കൈമാറും; ദേശീയ സുരക്ഷാ നിയമം ചുമത്തും; അമൃത്പാൽ സിംഗിനെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചാബ് പോലീസ്

ചണ്ഡീഗഡ്: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ എൻഐഎയ്ക്ക് കൈമാറിയേക്കുമെന്ന് സൂചന. ഭീകരവാദ കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനായാണ് അമൃത്പാൽ സിംഗിനെ എൻഐഎയ്ക്ക് കൈമാറുന്നത്. അമൃത്പാൽ സിംഗിനെതിരെ ദേശീയ ...

പശ്ചിമ ബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റിന് വിലക്കേർപ്പെടുത്തി മമത സർക്കാർ

പശ്ചിമബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലാണ് സര്‍ക്കാര്‍ നിലവില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനാണ് ...

കര്‍ഷക സമരത്തിന്റെ മറവിൽ വ്യാപക അക്രമം; ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ച്‌ കേന്ദ്രം, കര്‍ഷകസമരം നേരിടാന്‍ കേന്ദ്രസേനയെത്തി

ഡല്‍ഹി: കര്‍ഷക സമരത്തിന്റെ മറവിൽ അക്രമം അഴിഞ്ഞാടിയ സാഹചര്യത്തിൽ കടുത്ത പ്രതിരോധ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. സിംഘു, തിക്രി, ഗാസിപുര്‍ ...

ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുക ലക്ഷ്യം; ആറ് ലക്ഷം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്തെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആറ് ലക്ഷം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ...

ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ 4ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചു. ഗന്ദെര്‍ബാല്‍, ഉദംപൂര്‍ ജില്ലകളിലാണ് ഞായറാഴ്ച രാത്രി ഒമ്പത് മുതല്‍ ഇന്‍റര്‍നെറ്റ് സേവനം ...

കശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചു: കശ്മീര്‍ ഡിവിഷനില്‍ 400 ഇന്‍റര്‍നെറ്റ് കിയോസ്കുകള്‍ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തര വകുപ്പ്

ശ്രീനഗര്‍: ജമ്മു മേഖലയിലെ ചില ഭാഗങ്ങളില്‍ ആറ് മാസത്തിന് ശേഷം ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചു. ജമ്മുവിലെ ചിലയിടങ്ങളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് അനുവദിച്ച ഭരണകൂടം ഹോട്ടലുകള്‍, യാത്രാ ...

കശ്മീരില്‍ എസ്.എം.എസ് സേവനം പുന:സ്ഥാപിച്ചു; സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാകും

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് നിര്‍ത്തലാക്കി‍യ മൊബൈല്‍ എസ്.എം.എസ് സേവനം അഞ്ചുമാസത്തിന് ശേഷം ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുന:സ്ഥാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ...

കാര്‍ഗിലില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിൽ; 145 ദിവസങ്ങള്‍ക്കുശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു

കാര്‍ഗില്‍: ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ 145 ദിവസങ്ങള്‍ക്കുശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിക്ക് ...

വീട്ടുതടങ്കലില്‍ കഴിയുന്ന സയ്യിദ് ഗിലാനിക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി,; കശ്മീരില്‍ രണ്ട് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

വിമത നേതാവ് സയ്യിദ് അലി ഷാ ഗിലാനിയ്ക്ക് വീട്ടുതടങ്കലിരിക്കെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്ന പേരില്‍ ബിഎസ്എന്‍എല്ലിന്റെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റേതാണ് നടപടി. സംസ്ഥാനത്ത് വാര്‍ത്താ വിനിമയ ...

ജമ്മുവില്‍ ഇനി ഇന്റര്‍നെറ്റ് നിയന്ത്രണമില്ല,2 ജി നെറ്റ് പുനസ്ഥാപിച്ചു;ലാന്റ്‌ഫോണ്‍ നിയന്ത്രണങ്ങളും നീക്കി

ജമ്മുവിലെ  ഇന്റര്‍നെറ്റ് സേവനങ്ങള്‍ സംവിധാനം പുനസ്ഥാപിച്ചു.ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്. എന്നാല്‍ കശ്മീര്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist