Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വന്ദേ ഭാരതിന് ഇനി കാസർകോടൻ ടച്ച് ; ബർത്തും തറയും ഇനി മാഗ്നസ് പ്ലൈവുഡ്‌സിൽ നിന്നും

by Brave India Desk
Oct 28, 2024, 10:49 pm IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

കാസർകോട് : ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനുകൾക്ക് കരുത്തേകാൻ ഇനി കാസർകോട് നിന്നുമുള്ള പ്ലൈവുഡ് എത്തും. കാസർകോട് പ്രവർത്തിക്കുന്ന പഞ്ചാബ് കമ്പനിയാണ് വന്ദേഭാരത് റേക്കുകളിലേക്കുള്ള ബർത്ത്, തറ, ടോയ്ലറ്റിനുള്ള വാതിൽ എന്നിവ നിർമ്മിക്കുന്നത്.

ചെന്നൈ ഐസിഎഫിൽ നിർമിക്കുന്ന വന്ദേ ഭാരത് റേക്കുകളിൽ ഉപയോഗിക്കേണ്ട പ്ലൈവുഡ് ബോഡുകളാണ് കാസർകോട് നിർമ്മിക്കുന്നത്. പഞ്ചാബിലെ ഖന്ന ആസ്ഥാനമായിട്ടുള്ള മാഗ്നസ് പ്ലൈവുഡ്‌സ് എന്ന കമ്പനിയാണ് നിർമ്മാണ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്.
കാസർകോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ അനന്തപുരം വ്യവസായപാർക്കിലാണ് മാഗ്നസ് പ്ലൈവുഡ്‌സിന്റെ നിർമ്മാണ പ്ലാന്റ് തുടങ്ങിയിട്ടുള്ളത്.

Stories you may like

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

മാഗ്നസ് പ്ലൈവുഡ്സ് ടാറ്റ മോട്ടോഴ്‌സ്, ബിഎസ്എഫ്, ഗുജറാത്ത് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവയ്ക്ക് വേണ്ടിയും പ്ലൈവുഡ് വിതരണം നടത്തുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്റീരിയർ നിർമ്മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സ്ഥാപനമാണ്. കാലങ്ങളോളം കേടുവരാത്തതും തീപിടിത്തത്തെയും രാസവസ്തുക്കളെയും പ്രതിരോധിക്കുന്ന കംപ്രഗ് പ്ലൈവുഡ്‌, പ്രീലാമിനേറ്റഡ് ഷീറ്റ്, എൽപി ഷീറ്റ് എന്നിവയെല്ലാമാണ് കാസർകോടുള്ള ഫാക്ടറിയിൽ നിർമ്മിക്കുക.

Tags: Vande BharatKASARKODEmagnus plywoods
Share6TweetSendShare

Latest stories from this section

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

Discussion about this post

Latest News

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

പഠിപ്പിക്കുന്നത് പാഠപുസ്തകമല്ല, രാജ്യദ്രോഹം! ഭീകരർക്ക് താവളമൊരുക്കിയ സർക്കാർ സ്കൂൾ അധ്യാപകൻ ;കൂടുതൽ വിവരങ്ങൾ പുറത്ത്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology