നീലേശ്വരം വെടിക്കെട്ട് അപകടം ; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു
കാസറകോഡ് : നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് കണ്ണൂര്‍ ...