റെയിൽ പാളത്തിൽ കല്ല് വെച്ച് വിദ്യാർത്ഥികൾ ; ആടിയുലഞ്ഞ് വന്ദേ ഭാരത് ; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
കണ്ണൂർ : കണ്ണൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം. റെയിൽ പാളത്തിൽ കല്ല് വെച്ച 5 വിദ്യാർത്ഥികൾ പിടിയിൽ. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ...