വന്ദേ ഭാരതിന് ഇനി കാസർകോടൻ ടച്ച് ; ബർത്തും തറയും ഇനി മാഗ്നസ് പ്ലൈവുഡ്‌സിൽ നിന്നും
കാസർകോട് : ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനുകൾക്ക് കരുത്തേകാൻ ഇനി കാസർകോട് നിന്നുമുള്ള പ്ലൈവുഡ് എത്തും. കാസർകോട് പ്രവർത്തിക്കുന്ന പഞ്ചാബ് കമ്പനിയാണ് വന്ദേഭാരത് റേക്കുകളിലേക്കുള്ള ...