Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തീരം തൊടാത്ത ഒരു കടല്‍, ‘സര്‍ഗാസോ’ ഒളിപ്പിക്കുന്ന രഹസ്യങ്ങള്‍

by Brave India Desk
Nov 3, 2024, 01:30 pm IST
in News, Science
Share on FacebookTweetWhatsAppTelegram

തീരമില്ലാത്ത കടലുണ്ടോ ? അതാണ് സര്‍ഗാസോ കടല്‍.. കൊളംബസിനെ പോലും ഭയപ്പെടുത്തിയ ഈ കടല്‍ ഇന്നും ഗവേഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കിഴക്കുഭാഗത്തായാണ് ഈ അദ്ഭുത സ്ഥലം സ്ഥിതി ചെയ്യുന്നത്. തീരത്തേക്ക് ഈ കടലിനെ അടുപ്പിക്കാത്തത് വളരെ ശക്തമായി ഉള്ളിലേക്കൊഴുകുന്ന നാല് ജല പ്രവാഹങ്ങളാണ്.

Stories you may like

അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് ലീഗ്, വിട്ടുവീഴ്ചയില്ലാതെ ജോസഫ്; ചെന്നിത്തല വരുമോ? യുഡിഎഫ് കോട്ടകളിൽ ചർച്ച ചൂടുപിടിക്കുന്നു!

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

കിഴക്കന്‍ അറ്റ്‌ലാന്റിക്, കാനറി, ഇക്വറ്റോറിയല്‍, ആന്റില്‍സ് എന്നറിയപ്പെടുന്ന ഈ നാല് പ്രവാഹങ്ങളും ചേര്‍ന്ന് ശക്തമായി ഉള്ളിലേക്ക് ഒഴുകുന്നതിനാല്‍ സര്‍ഗാസോയ്ക്ക് വൃത്താകൃതിയിലുള്ള ഒരു ആകാരമാണ് രൂപപ്പെട്ടിരിക്കുന്നത്. അതുമൂലം ഈ കടല്‍ ഒരു ചെറിയ തടാകം പോലെ ആയിത്തീര്‍ന്നു എന്ന് പറയുന്നതാകും ശരി. ഇവിടെ അകപ്പെട്ടുന്ന വസ്തുക്കളും സാധാരണ കടല്‍ത്തീരത്തേക്ക് പുറന്തള്ളപ്പെടാറില്ല ഇവിടെ തന്നെ അടിയുകയാണ് പതിവ്. അതും ഈ പ്രവാഹങ്ങളുടെ സ്വഭാവം മൂലമാണ്.

കൂടാതെ സര്‍ഗാസോ കടലിന്റെ മറ്റൊരു സവിശേഷത, അല്‍പ്പം ദുര്‍ഗന്ധമുള്ള സര്‍ഗാസം എന്ന കടല്‍പ്പായല്‍ കൊണ്ടുള്ള ഒരു പുതപ്പാണ്. ഇത് ഇവിടെ മാത്രമാണ് ഇത്രയും വളരുന്നത്. ഇതും അറ്റ്‌ലാന്റികിലെ മാലിന്യങ്ങള്‍ മുഴുവന്‍ സര്‍ഗാസോയില്‍ തന്നെ അടിയുന്നതിന് കാരണമാകുന്നു.

1492ലാണ് സാഹസിക സഞ്ചാരി കൊളംബസ് സര്‍ഗാസോയെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തുന്നത്.  മേല്‍പ്പുതപ്പുപോലെ അടിഞ്ഞിരിക്കുന്ന സര്‍ഗാസം പായലിനിടയില്‍ തങ്ങളുടെ കപ്പല്‍ കുടുങ്ങിപ്പോയേക്കുമോ എന്ന് അദ്ദേഹവും നാവികരും വല്ലാതെ ഭയപ്പെട്ടിരുന്നു. കൂടാതെ പായ്ക്കപ്പലില്‍ യാത്ര ചെയ്യുന്നവരും പേടിയോടെയാണ് ഈ ഭാഗത്തെ കണ്ടിരുന്നത്. ഇവിടെ കാറ്റുകളുടെ ദിശ പ്രവചനാതീതമായിരിക്കും എന്നത് തന്നെയായിരുന്നു കാരണം.

സര്‍ഗാസോയും ബര്‍മുഡ ട്രെയാംഗിളും

നിരവധി ദുരൂഹതകള്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന ബര്‍മുഡ ട്രെയാംഗിളിന്റെ ഒരു ഭാഗം സര്‍ഗാസോയുടെ പരിധിക്കുള്ളില്‍ വരുന്നതാണ്. കാലങ്ങളായി ഈ പ്രദേശത്ത് വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകാറുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങളും സര്‍ഗാസോയിലെ പ്രവാഹങ്ങളും തമ്മില്‍ ബന്ധമുണ്ടാകിനിടയുണ്ടെന്നാണ് ചില ഗവേഷകരുടെ പക്ഷം.

സര്‍ഗാസോയിലെ ജീവി വൈവിധ്യം

പലതരം പ്രശ്‌നങ്ങളും ദുരൂഹതകളും ഈ സമുദ്രമേഖലയെ ചുറ്റിപ്പറ്റിയുണ്ടെങ്കിലും ഇവിടെ സമ്പന്നമായ ഒരു സമുദ്ര ഇക്കോസിസ്റ്റം തന്നെയുണ്ട്, വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം കടല്‍ജീവികളുടെ ആവാസസ്ഥാനവും അഭയസങ്കേതവുമാണ് സര്‍ഗാസോ. ഒരു പക്ഷേ മനുഷ്യന്റെ സാന്നിധ്യം അധികമെത്താത്ത പ്രദേശമായതുകൊണ്ടാവാം സര്‍ഗാസോ ഇത്തരം ഈവികളുടെ അഭയകേന്ദ്രമായി മാറിയത്. വിവിധയിനം ഈല്‍ മത്സ്യങ്ങളും ഹംബാക്ക് തിമിംഗലങ്ങളും ട്യൂണ മത്സ്യങ്ങളും ഇവിടെ അധിവസിക്കുന്നു.

മാലിന്യമെന്ന വെല്ലുവിളി

സര്‍ഗാസോയുടെ പാരിസ്ഥിതിക സവിശേഷതകള്‍ മൂലം മലിന്യങ്ങള്‍ ഇവിടെ തന്നെ അടിഞ്ഞുകൂടാറാണ് പതിവ് . ഇതുമൂലം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ കുപ്പത്തൊട്ടിയായി തീര്‍ന്നിരിക്കുകയാണ് ഇവിടം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു ദ്വീപ് തന്നെ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്.

മാറിമറിയുന്ന കാലാവസ്ഥ

അടുത്തിടെ പുറത്തുവന്ന പഠനങ്ങള്‍ ആശങ്കാജനകമായ വസ്തുതകളാണ് പുറത്തുകൊണ്ടുവരുന്നത്. സര്‍ഗാസോയുടെ സ്ഥിതിയില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇടയ്ക്കിടെ താപനില ഉയരുന്നതും അമ്ലതയില്‍ മാറ്റം സംഭവിക്കുന്നതും അറ്റ്‌ലാന്റികിനെ തന്നെ മാറ്റിമറിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം.

Tags: Sargasoatlantic
Share1TweetSendShare

Latest stories from this section

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

Discussion about this post

Latest News

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റം; വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് ലീഗ്, വിട്ടുവീഴ്ചയില്ലാതെ ജോസഫ്; ചെന്നിത്തല വരുമോ? യുഡിഎഫ് കോട്ടകളിൽ ചർച്ച ചൂടുപിടിക്കുന്നു!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies