Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചേലക്കരയിൽ നാടകീയ രംഗങ്ങൾ ; വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തി പി വി അൻവർ ; നടപടി ഉടൻ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

by Brave India Desk
Nov 12, 2024, 11:41 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശ്ശൂർ : പി വി അൻവറിന്റെ വാർത്താസമ്മേളനത്തിനിടയിൽ നോട്ടീസ് നൽകി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ . വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.എന്നാൽ പി വി അൻവർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം തുടരുകയാണ് .

നിലവിലുള്ള ചട്ടപ്രകാരം 120 ബി പ്രകാരം പരസ്യപ്രചാരണം അവസാനിച്ചിട്ടുള്ള ഈ സമയങ്ങളിൽ ടെലിവിഷൻ വഴിയോ സോഷ്യൽ മീഡിയ വഴിയോ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ അത് ഗുരുതരമായ നിയമലംഘനമാണ്. ഈ നിയമ ലംഘനത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.

Stories you may like

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

 ഭൂമി പരന്നതാണെന്ന് വിശ്വസിച്ച കാലത്ത് സൂര്യനെ ചുറ്റുന്ന ഗോളമാണെന്ന് പറഞ്ഞയാളാണ് പ്രവാചകൻ : ശാസ്ത്രത്തിന് മുൻപേ നടന്നെന്ന സതീശൻ്റെ പരാമർശം വിവാദത്തിൽ

അതേസമയം നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഇത് ഇവിടെ നടക്കില്ല എന്ന് പി വി അൻവർ പറഞ്ഞു. ബാക്കി കുറച്ച് പറയാനുണ്ട്. അത് ഇനി പിന്നെ പറയാം എന്ന് അൻവർ കൂട്ടിച്ചേർത്തു.

പറയാനുള്ളത് പറയും . ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. തന്നെ ഭയപ്പെടുത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: p v anvar
Share1TweetSendShare

Latest stories from this section

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

ശബരിമല സന്നിധാനത്തിന് മുകളിലൂടെ താഴ്ന്നു പറന്ന് ഹെലികോപ്റ്റർ ; സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് ഉത്തരവ്

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

പി.ടി പിരീഡിൽ കണ്ണുവച്ച് ഇനി കണക്കുമാഷുമാർ വരണ്ട: കലാ കായിക വിനോദങ്ങൾക്കായുള്ള പിരീഡിൽ ക്ലാസെടുത്താൽ പണികിട്ടും

‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വിങ്ങലടക്കി പാങ്ങ് സ്‌കൂൾ, പ്രിയപ്പെട്ടവർക്ക് പകരക്കാരായി പുതിയ അധ്യാപകരെത്തി

Discussion about this post

Latest News

‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ ; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

‘ബിജെപി ഒരിക്കൽ കൂടി പഞ്ചാബികളെ വഞ്ചിച്ചു’ ; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

അക്കീൽ ഉണ്ടെങ്കിൽ കളി ജയിക്കും, ഇല്ലെങ്കിൽ തോൽക്കും; സിഎസ്‌കെയുടെ ‘ലക്കി ചാം’ വെളിപ്പെടുത്തി ബദ്രിനാഥ്; ഇനി ആ താരത്തെ കളിപ്പിക്കരുതെന്നും നിർദ്ദേശം

മൂന്നിൽ രണ്ടുഭാഗംപേരും പാർട്ടി മാറിയാൽ കൂറുമാറ്റനിരോധന നിയമ പ്രകാരം അംഗത്വം റദ്ദാകില്ല; രാഘവ് ഛദ്ദയുടേത് വമ്പൻ നീക്കം; പഞ്ചാബ് ക്ഷമിക്കില്ലെന്ന് എഎപി

മൂന്നിൽ രണ്ടുഭാഗംപേരും പാർട്ടി മാറിയാൽ കൂറുമാറ്റനിരോധന നിയമ പ്രകാരം അംഗത്വം റദ്ദാകില്ല; രാഘവ് ഛദ്ദയുടേത് വമ്പൻ നീക്കം; പഞ്ചാബ് ക്ഷമിക്കില്ലെന്ന് എഎപി

ഇനി തെറ്റായ പാർട്ടിയിൽ ഇല്ല, രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ 7 എം.പിമാർ ബിജെപിയിലേക്ക്; ഡൽഹിയിൽ അടിപതറി ആം ആദ്മി

ഇനി തെറ്റായ പാർട്ടിയിൽ ഇല്ല, രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ 7 എം.പിമാർ ബിജെപിയിലേക്ക്; ഡൽഹിയിൽ അടിപതറി ആം ആദ്മി

ഇംപാക്ട് പ്ലെയറല്ല, സിംഹം നേരിട്ടിറങ്ങും; ധോണിയുടെ മടക്കയാത്ര പ്രഖ്യാപിച്ച് മൈക്കൽ ഹസി, സഞ്ജു സാംസണും ധോണിയും ഒരേ ഇലവനിൽ

ഇംപാക്ട് പ്ലെയറല്ല, സിംഹം നേരിട്ടിറങ്ങും; ധോണിയുടെ മടക്കയാത്ര പ്രഖ്യാപിച്ച് മൈക്കൽ ഹസി, സഞ്ജു സാംസണും ധോണിയും ഒരേ ഇലവനിൽ

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിൻ ; സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് ; ഏപ്രിൽ 30-ന് ഉദ്ഘാടനം

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിൻ ; സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് ; ഏപ്രിൽ 30-ന് ഉദ്ഘാടനം

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല ; പൊതുതാൽപര്യ ഹർജിയിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

മില്ലറെ വീഴ്ത്തിയ കൈകൾ സഞ്ജുവിന് മുന്നിൽ വിറച്ചതെന്തിന്?” ഹാർദിക്കിന്റെ ‘ഭീരുത്വം’ തുറന്നുകാട്ടി അശ്വിൻ; കൃഷ് ഭഗത്തിനെ ചതിച്ചതെന്ന് ആരോപണം

മില്ലറെ വീഴ്ത്തിയ കൈകൾ സഞ്ജുവിന് മുന്നിൽ വിറച്ചതെന്തിന്?” ഹാർദിക്കിന്റെ ‘ഭീരുത്വം’ തുറന്നുകാട്ടി അശ്വിൻ; കൃഷ് ഭഗത്തിനെ ചതിച്ചതെന്ന് ആരോപണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies