Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എല്ലാം പറ്റിപ്പായിരുന്നല്ലേ…; നെസ്ലെ, പെപ്സികോ, യൂണിലിവർ ഇന്ത്യയിൽ വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ; റിപ്പോർട്ട് പുറത്ത്

by Brave India Desk
Nov 12, 2024, 06:20 pm IST
in India, International, Health
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രമുഖ അന്താരാഷ്ട്ര ഫുഡ് പ്രൊഡക്ട് കമ്പനികളായ നെസ്ല,പെപ്‌സികോ,യൂണിലിവർ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യയിലും മറ്റ് വികസ്വര,ദരിദ്രരാജ്യങ്ങളിലും വിൽക്കുന്നത് നിലവാരമില്ലാത്ത ഉത്പന്നങ്ങളെന്ന് റിപ്പോർട്ട്. അമേരിക്ക,റഷ്യ പോലെയുള്ള വികസിത രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നത്തിന്റെ നിലവാരം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കമ്പനി പാലിക്കാൻ തയ്യാറാവുന്നില്ല.

അക്‌സസ്സ് ടു ന്യൂട്രിഷൻ ഇനിഷെയ്റ്റീവ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഗുണനിലവാരം സംബന്ധിച്ച റേറ്റിംഗിൽ ആരോഗ്യകരമായ ഉത്പന്നങ്ങളുടെ നിലവാരം അഞ്ചിൽ 3.5 ആണ്. എന്നാൽ ഇന്ത്യയിൽ ഉത്പന്നങ്ങളുടെ റേറ്റിങ്ങ് 1.8 ആണെന്നും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 2.3 ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 30 കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നതിനേക്കാൾ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും വികസിപ്പിച്ച സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൽ കുറഞ്ഞ സ്‌കോർ ലഭിച്ചതായി  സൂചിക കണ്ടെത്തി

Stories you may like

കോടതി കയറിയ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സ്വന്തം ചെലവിന് പുറമെ ഇന്ത്യയുടെ വിഹിതവും അടയ്ക്കേണ്ടി വന്ന് ഇസ്‌ലാമാബാദ്, സംഭവം ഇങ്ങനെ

സോനം വാങ്ചുകും ‘ത്രീ ഇഡിയറ്റ്സി’ലെ കഥാപാത്രവും തമ്മിൽ ഒരു ബന്ധവുമില്ല ; വാങ്ചുകിനെ നേരത്തെ അറിയുകയേ ഇല്ലായിരുന്നുവെന്ന് തുറന്നടിച്ച് ആമിർ ഖാൻ

കിറ്റ്കാറ്റ് പോലുള്ള നെസ്ലെ ഉൽപന്നങ്ങളും കാഡ്ബറിയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മികച്ച ഗുണനിലവാരം ഉറപ്പാക്കുമ്പോഴായാണ് ഇന്ത്യയിൽ ഇത് സംഭവിക്കുന്നത്. രാജ്യങ്ങൾക്കനുസരിച്ച് ഇത് പോലുള്ള ചോക്ലേറ്റുകളുടെയും മധുരത്തിന്റെയും കൊക്കോയുടെയും നിലവാരത്തിൽ ആനുപാതികമായ മാറ്റമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.രാജ്യങ്ങളിൽ ഇവർ വിൽക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags: nestlelower quality products
Share1TweetSendShare

Latest stories from this section

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ വർഷകാല സമ്മേളനം; ആദായനികുതി ഇളവും ചെറുകിട വ്യവസായ പരിഷ്കരണവും അടക്കം ഏഴ് സുപ്രധാന ബില്ലുകളുമായി കേന്ദ്ര സർക്കാർ

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

മധ്യസ്ഥ റോളിൽ നിന്ന് യുദ്ധത്തിന്റെ വക്കിലേക്ക്: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താൻ നേരിടുന്നത് വലിയ ഭീഷണി; പാക് സമ്പദ്‌വ്യവസ്ഥ തകരുന്നു

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്, രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; അറിയാം പ്രത്യേകതകൾ

Discussion about this post

Latest News

കോടതി കയറിയ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സ്വന്തം ചെലവിന് പുറമെ ഇന്ത്യയുടെ വിഹിതവും അടയ്ക്കേണ്ടി വന്ന് ഇസ്‌ലാമാബാദ്, സംഭവം ഇങ്ങനെ

കോടതി കയറിയ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സ്വന്തം ചെലവിന് പുറമെ ഇന്ത്യയുടെ വിഹിതവും അടയ്ക്കേണ്ടി വന്ന് ഇസ്‌ലാമാബാദ്, സംഭവം ഇങ്ങനെ

സോനം വാങ്ചുകും ‘ത്രീ ഇഡിയറ്റ്സി’ലെ കഥാപാത്രവും തമ്മിൽ ഒരു ബന്ധവുമില്ല ; വാങ്ചുകിനെ നേരത്തെ അറിയുകയേ ഇല്ലായിരുന്നുവെന്ന് തുറന്നടിച്ച് ആമിർ ഖാൻ

സോനം വാങ്ചുകും ‘ത്രീ ഇഡിയറ്റ്സി’ലെ കഥാപാത്രവും തമ്മിൽ ഒരു ബന്ധവുമില്ല ; വാങ്ചുകിനെ നേരത്തെ അറിയുകയേ ഇല്ലായിരുന്നുവെന്ന് തുറന്നടിച്ച് ആമിർ ഖാൻ

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ വർഷകാല സമ്മേളനം; ആദായനികുതി ഇളവും ചെറുകിട വ്യവസായ പരിഷ്കരണവും അടക്കം ഏഴ് സുപ്രധാന ബില്ലുകളുമായി കേന്ദ്ര സർക്കാർ

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

മധ്യസ്ഥ റോളിൽ നിന്ന് യുദ്ധത്തിന്റെ വക്കിലേക്ക്: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താൻ നേരിടുന്നത് വലിയ ഭീഷണി; പാക് സമ്പദ്‌വ്യവസ്ഥ തകരുന്നു

മധ്യസ്ഥ റോളിൽ നിന്ന് യുദ്ധത്തിന്റെ വക്കിലേക്ക്: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താൻ നേരിടുന്നത് വലിയ ഭീഷണി; പാക് സമ്പദ്‌വ്യവസ്ഥ തകരുന്നു

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്, രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; അറിയാം പ്രത്യേകതകൾ

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്, രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; അറിയാം പ്രത്യേകതകൾ

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

എഡിജിപി അജിത് കുമാറിന് ഡിജിപിയുടെ പൂട്ടുവീഴുന്നു. മർദ്ദനക്കേസ് അട്ടിമറിച്ചതിൽ കാരണം കാണിക്കൽ നോട്ടീസ്; സസ്പെൻഷൻ സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology