എല്ലാം പറ്റിപ്പായിരുന്നല്ലേ…; നെസ്ലെ, പെപ്സികോ, യൂണിലിവർ ഇന്ത്യയിൽ വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ; റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: പ്രമുഖ അന്താരാഷ്ട്ര ഫുഡ് പ്രൊഡക്ട് കമ്പനികളായ നെസ്ല,പെപ്‌സികോ,യൂണിലിവർ എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യയിലും മറ്റ് വികസ്വര,ദരിദ്രരാജ്യങ്ങളിലും വിൽക്കുന്നത് നിലവാരമില്ലാത്ത ഉത്പന്നങ്ങളെന്ന് റിപ്പോർട്ട്. അമേരിക്ക,റഷ്യ പോലെയുള്ള വികസിത രാജ്യങ്ങളിൽ ...