Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഷാരൂഖ് ഖാനെതിരെ വധഭീഷണി; പ്രതി റായ്പൂരിൽ നിന്ന് പിടിയില്‍

by Brave India Desk
Nov 13, 2024, 09:52 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി പിടിയില്‍. അഭിഭാഷകനായ ഫൈസാൻ ഖാന്‍ ആണ് പിടിയിലായത്. ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവന്നുവെന്നാണ് വിവരം. ബാന്ദ്ര പോലീസിന്‍റെ ഫോണില്‍ വിളിച്ചാണ് പ്രതി ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയത്. ഷാരൂഖ് ഖാനോട് 50 ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ കൊല്ലുമെന്നും ആയിരുന്നു ഭീഷണി.

Stories you may like

എണ്ണ വാങ്ങൽ ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചല്ല’; യുഎസ് സെനറ്റിന്റെ പുതിയ ഉപരോധ ഭീഷണിയിൽ ഇന്ത്യയുടെ മറുപടി

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

തന്‍റെ മൊബൈൽ ഫോണിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ കോളുമായി ബന്ധപ്പെട്ട് ചോദ്യമുണ്ട് ചെയ്തപ്പോൾ ഫോണ്‍ മോഷണം പോയെന്നാണ് പ്രതി ആദ്യം പറഞ്ഞത്. പിന്നീട് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

അതേ സമയം ഇയാള്‍ ലഹരിയില്‍ ആയിരിക്കാം ഇത് ചെയ്തത് എന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിലെ ഭീഷണിക്കുള്ള കാരണം വ്യക്തമാകൂ എന്ന് മുംബൈ പോലീസ് പറഞ്ഞു.

Tags: sharukh khan
ShareTweetSendShare

Latest stories from this section

ആഫ്രിക്കൻ മണ്ണിൽ അപ്രതീക്ഷിത ഓപ്പറേഷനുമായി ഇന്ത്യ ; പഞ്ചാബ്-ഹരിയാന പൊലീസിന്റെ നീക്കത്തിൽ അങ്കോളയിൽ നിന്നും കൊടുംകുറ്റവാളികൾ പിടിയിൽ

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

നിങ്ങൾ യുവാക്കൾ രാജ്യത്തിന് പ്രചോദനം; സ്കൈറൂട്ട് ടീമിനെ ഫോണിൽ വിളിച്ച് പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒടുവിൽ ആ സത്യം പുറത്ത്; ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണയ്ക്ക് കാരണം ഈ രാജ്യം ; വെളിപ്പെടുത്തലുമായി അമേരിക്ക

രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി; മൂന്ന് ആഴ്ചയ്ക്കിടെ ആന്ധ്രയിൽ നാല് മരണം, ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, കനത്ത ജാഗ്രത!

Discussion about this post

Latest News

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വഖഫ് ബോർഡ് വിവാദത്തിൽ സതീശൻ സർക്കാരിന് സമസ്തയുടെ കടുത്ത പ്രഹരം:ഇരട്ടത്താപ്പ് ന്യായീകരിക്കാനാകില്ല!’

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

അയ്യപ്പഭക്തരുടെ സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട ; ശബരിമലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തിരക്ക് നിയന്ത്രണത്തിന് പച്ചക്കൊടി കാട്ടി ഹൈക്കോടതി

എണ്ണ വാങ്ങൽ ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചല്ല’; യുഎസ് സെനറ്റിന്റെ പുതിയ ഉപരോധ ഭീഷണിയിൽ ഇന്ത്യയുടെ മറുപടി

എണ്ണ വാങ്ങൽ ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചല്ല’; യുഎസ് സെനറ്റിന്റെ പുതിയ ഉപരോധ ഭീഷണിയിൽ ഇന്ത്യയുടെ മറുപടി

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

ഓടുന്ന വണ്ടിയിലിരുന്ന് ഓടുന്ന മുഖ്യമന്ത്രി; വി.ഡി സതീശനെ ട്രോളി എം.വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ

ഓടുന്ന വണ്ടിയിലിരുന്ന് ഓടുന്ന മുഖ്യമന്ത്രി; വി.ഡി സതീശനെ ട്രോളി എം.വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ

ആഫ്രിക്കൻ മണ്ണിൽ അപ്രതീക്ഷിത ഓപ്പറേഷനുമായി ഇന്ത്യ ; പഞ്ചാബ്-ഹരിയാന പൊലീസിന്റെ നീക്കത്തിൽ അങ്കോളയിൽ നിന്നും കൊടുംകുറ്റവാളികൾ പിടിയിൽ

ആഫ്രിക്കൻ മണ്ണിൽ അപ്രതീക്ഷിത ഓപ്പറേഷനുമായി ഇന്ത്യ ; പഞ്ചാബ്-ഹരിയാന പൊലീസിന്റെ നീക്കത്തിൽ അങ്കോളയിൽ നിന്നും കൊടുംകുറ്റവാളികൾ പിടിയിൽ

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

നിങ്ങൾ യുവാക്കൾ രാജ്യത്തിന് പ്രചോദനം; സ്കൈറൂട്ട് ടീമിനെ ഫോണിൽ വിളിച്ച് പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

നിങ്ങൾ യുവാക്കൾ രാജ്യത്തിന് പ്രചോദനം; സ്കൈറൂട്ട് ടീമിനെ ഫോണിൽ വിളിച്ച് പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology