sharukh khan

എന്റെ ഹൃദയത്തിൽ തൊട്ട് ഞാൻ ആവശ്യപ്പെടുന്നത് ; ആരാധകരുടെ മനം കീഴടക്കി ഷാരൂഖ് ഖാന്റെ വാക്കുകള്‍

ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്  ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർ‌മിക്കുന്ന സീരീസായ 'The BA**DS of Bollywood' ആണ് ...

‘മോശമാണെങ്കില്‍ അത് നിരോധിക്കൂ, അല്ലാതെ എന്റെ വരുമാനം കളയരുത്’; സോഫ്റ്റ് ഡ്രിങ്ക് പരസ്യത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഷാരുഖ് ഖാന്‍

പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ പലപ്പോഴും സൂപ്പര്‍താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഇപ്പോഴിതാ സോഫ് ഡ്രിങ്ക് പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്മറുപടിയുമായി ഷാരൂഖ് ഖാന്‍ രംഗത്തുവന്നിരിക്കുകയാണ്. സോഫ്റ്റ് ...

പ്രധാനമന്ത്രിയെ പ്രശംസിച്ചു; ഷാരൂഖിന്റെ സിനിമകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന് വിമർശനം. സിനിമയെയും കലയെയും കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വീക്ഷണങ്ങളെ പ്രശംസിച്ചതിനാണ് താരം വിമർശനം നേരിടുന്നത്. മുൻ ...

ഇത് കിംഗ് ഖാന്റെ സ്വന്തം സ്കോച്ച് വിസ്കി ; ലോകത്തിലെ ഏറ്റവും മികച്ച മാൾട്ട് വിസ്കിക്കുള്ള പുരസ്കാരം നേടി ഷാരൂഖ്-ആര്യൻ സംരംഭം

അന്താരാഷ്‌ട്ര വിപണിയിൽ തരംഗം സൃഷ്‌ടിക്കുന്ന ഒരു പുതിയ ഇന്ത്യൻ വിസ്‌കിയുണ്ട്. ഡി യാവോൾ ഇൻസെപ്ഷൻ ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാൾട്ട് വിസ്കി ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ...

ഷാരൂഖ് ഖാനെതിരെ വധഭീഷണി; പ്രതി റായ്പൂരിൽ നിന്ന് പിടിയില്‍

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി പിടിയില്‍. അഭിഭാഷകനായ ഫൈസാൻ ഖാന്‍ ആണ് പിടിയിലായത്. ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്നാണ് ഇയാളെ പോലീസ് ...

ദിവസം നൂറ് സിഗററ്റുകൾ വരെ വലിക്കും; 30 കപ്പ് ബ്ലാക്ക് കോഫി; ദുശീലങ്ങളെല്ലാം നിർത്തിയെന്ന് ഷാരൂഖ് ഖാൻ

ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സിനിമാ പ്രോമികൾക്കിടയിലെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ. സിനിമയക്ക് പുറത്തുള്ള വേദികളിലും സിനിമയിലേത് പോലെ തന്നെയുള്ള ...

നർമ്മ ബോധം ഉണ്ടാവുക ഇന്നത്തെ കാലത്ത് അപകടകരമാണ്; തുറന്നു പറഞ്ഞ് ബോളിവുഡിന്റെ കിംഗ് ഖാൻ

മുംബൈ: ബോളിവുഡിലെ മുടിചൂടാ മന്നൻ ആരാണെന്ന് ചോദിച്ചാൽ ഷാരൂഖ് ഖാൻ എന്ന് പറയാൻ ആർക്കും അധികം ചിന്തിക്കേണ്ടി വരില്ല. ജനഹൃദയങ്ങളെ അത്രമാത്രം സ്വാധീനിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട് എന്നതാണ് സത്യം. ...

കിംഗ് ഖാൻ്റെ റെക്കോർഡ് പഴങ്കഥ:ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ നടൻ

ഇന്ന് ഒരു താരത്തിന്‍റെ മൂല്യം അളക്കപ്പെടുന്നത് വിജയ ചിത്രങ്ങള്‍ക്കൊപ്പം താരം എത്ര പ്രതിഫലം വാങ്ങുന്നു എന്നതും അനുസരിച്ചാണ്. ഇത്തരത്തില്‍ നോക്കിയാല്‍ ആരായിരിക്കും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ...

എന്തുകൊണ്ടാണ് ഖാന്‍മാര്‍ക്കൊപ്പം അഭിനയിക്കാത്തത്; തുറന്നുപറഞ്ഞ് കങ്കണ

ബോളിവുഡിലെ ഖാന്‍മാരുടെ സിനിമകളില്‍ നടി കങ്കണ ഇതുവരെ വേഷമിട്ടിട്ടില്ല. ഇപ്പോഴിതാ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ഖാന്‍മാരുടെ സിനിമയില്‍ അഭിനയിക്കേണ്ട എന്നത് താന്‍ മനപ്പൂര്‍വം എടുത്ത തീരുമാനമാണ് ...

ഷാറൂഖ് ഖാൻ ചികിത്സക്കായി വിദേശത്തേക്ക്

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നേത്ര ശസ്ത്രക്രിയക്കായി അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. അടുത്ത ദിവസങ്ങളിലായി താരം വിദേശത്ത് പോകുമെന്നാണ് വിവരം. താരം ദിവസങ്ങൾക്ക് മുമ്പ് സർജറിക്കായി ...

സൂര്യാഘാതം ; ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗാന്ധിനഗർ : ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുന്നതിനിടെ സൂര്യാഘാതത്തെ തുടർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത ചൂടിനെ തുടർന്ന് നിർജലീകരണം സംഭവിച്ച് കുഴഞ്ഞു ...

ജിം സെഷനിൽ ഇന്ത്യൻ ഗുസ്തി താരത്തോടൊപ്പം ഷാരൂഖ് ഖാന്റെ ഹിന്ദി പാട്ട് പാടി ജോൺ സീന ; വൈറൽ വീഡിയോയ്ക്ക് കമന്റുമായി കിംഗ് ഖാൻ

ഇന്ത്യൻ ഗുസ്തി താരം ഗുർവ് സിഹ്റയോടൊപ്പം ഇതിഹാസ താരം ജോൺ സീന ജിം സെഷനിൽ വച്ച് ഹിന്ദി പാട്ടുപാടുന്ന വീഡിയോ വൈറലായി മാറുന്നു. ഷാരൂഖ് ഖാന്റെ ദിൽതോ ...

ഇവി യുഗത്തിലേക്ക് കിംഗ് ഖാനും ; ഷാരൂഖിന്റെ ഗ്യാരേജിലേക്ക് ആദ്യത്തെ ഇലക്ട്രിക് കാർ എത്തി

മുംബൈ : ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാനും ഒടുവിൽ ഇവി യുഗത്തിലേക്ക് ചുവട് വച്ചിരിക്കുകയാണ്. കിംഗ് ഖാന്റെ ഗ്യാരേജിലേക്ക് ആദ്യ ഇലക്ട്രോണിക് കാർ എത്തി. താരം ആദ്യമായി ...

ജീവിതത്തിലും സ്‌പോർട്‌സിലും നല്ലതും ചീത്തയും സംഭവിക്കും; രാജ്യത്തിന്റെ കായിക പാരമ്പര്യം ഉയർത്തിപ്പിടിച്ചതിന് നന്ദി; ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ഷാരൂഖ് ഖാനും രൺവീർ സിംഗും

ന്യൂഡൽഹി : 2023 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടൻ ഷാരൂഖ് ഖാനും രൺവീർ സിംഗും ഉൾപ്പെടെയുള്ളവരാണ് പ്രശംസിച്ചെത്തിയത്. ഇന്നലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ...

ബോളിവുഡ്ഡിലെ സൂപ്പർഹിറ്റ് ബാസിഗർ ഇറങ്ങിയിട്ട് 30 വർഷം; നൊസ്റ്റാൾജിക് കുറിപ്പുമായി കാജോൾ

ബോളിവുഡ്ഡിലെ എക്കാലത്തെയും സുന്ദര ചിത്രങ്ങളിൽ ഒന്നാണ് ബാസിഗർ. ഷാറൂഖ് ഖാനും കാജോളും തകർത്ത് അഭിനയിച്ച ചിത്രം. ബാസിഗർ പുറത്തിറങ്ങി 30 വർഷം തികഞ്ഞ ഓർമ്മകൾ നൊസ്റ്റാൾജിക് കുറിപ്പിലൂടെ ...

ജവാൻ ആയിരം കോടി ക്ലബ്ബിൽ: ഷാരൂഖിനും അറ്റ്ലിക്കും ചരിത്ര നേട്ടം

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍‌ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി ...

നയൻ‌താര ഇനി ബോളിവുഡിലേക്കില്ല; ജവാൻ ചെയ്‌തത് ശരിയായില്ല; ആറ്റ്ലിയോട് അതൃപ്തിയെന്നും സൂചന

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനെന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച തെന്നിന്ത്യൻ  താര  സുന്ദരിയാണ് നയൻ‌താര. എന്നാൽ ജവാനിലെ തന്റെ നായികാ കഥാപാത്രത്തിൽ ...

ജവാനിലെ ഷാരൂഖ് ഖാനുമായുള്ള നയൻതാരയുടെ പ്രണയരംഗങ്ങൾ ; പ്രതികരിച്ച് വിഘ്നേശ് ശിവൻ

ഷാരൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലീയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നയൻതാരയാണ് ജവാനിൽ നായികയായെത്തുന്നത്. നയൻതാരയുടെ ആദ്യ ...

മുസ്ലിം ലീഗ് ഒരു ചെറിയ പാർട്ടിയല്ല; ഷാരൂഖ് ഖാനും മമ്മൂട്ടിയും അംഗമായി ; മിയ ഖലീഫയ്ക്കും അംഗത്വം കിട്ടി; അമ്പരന്ന് നേതൃത്വം

‌മലപ്പുറം: മുസ്ലിം ലീഗിൽ നിന്ന് ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ച് ലീഗ് നേതൃത്വം ഞെട്ടി. മമ്മൂട്ടിക്കും ഷാരൂഖ് ഖാനും ആസിഫ് അലിക്കും മിയ ഖലീഫയ്ക്കും ...

ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ്; പ്രധാനസാക്ഷി മരണപ്പെട്ടു

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ എൻസിബിയുടെ പ്രധാന സാക്ഷി പ്രഭാകർ സെയിൽ മരണപ്പെട്ടു. ചെമ്പൂരിലെ വാടക അപ്പാർട്മെന്റിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist