Sunday, January 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കൊതുകുകടിച്ചാല്‍ പരിഹാരം ചൂടാക്കിയ സ്പൂണ്‍? വഴികളിങ്ങനെ

by Brave India Desk
Nov 14, 2024, 04:13 pm IST
in News, Health
Share on FacebookTweetWhatsAppTelegram

കൊതുകുകടിച്ചാല്‍ കടിച്ച ഭാഗത്ത് ചോറിച്ചിലും നീറ്റലും ഉണ്ടാകാറുണ്ട്. മാത്രമല്ല ചിലരില്‍ ഇത് രൂക്ഷമായ അലര്‍ജിക് റിയാക്ഷനും കാരണമാകുന്നു. എങ്ങനെയാണ് ഇതിനെ മറികടക്കേണ്ടത്. പഴമക്കാരുടെ രീതിയനുസരിച്ച് ഒരു സ്പൂണ്‍ ഈ കടിച്ച ഭാഗത്ത് ചൂടാക്കിവെക്കും. ഇത് കടിച്ചതിന് പിന്നാലെയുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റുമെന്നാണ് പറയപ്പെടുന്നത്, ചൂട് ചെല്ലുമ്പോള്‍ കൊതുകിന്റെ ഉമിനീരിലെ ഘടകങ്ങള്‍ വിഘടിക്കുമെന്നും അതോടെ ടൊറിച്ചില്‍ നില്‍ക്കുമെന്നുമാണ് വിശ്വാസം എന്നാല്‍ ഈ രീതിയില്‍ പൊള്ളലേല്‍ക്കാനുള്ള സാഹചര്യം കൂടുതലാണ്.

Stories you may like

മനുഷ്യത്വത്തിന് പണം വേണ്ട; ഞാൻ ഇന്ത്യക്കാരനാണ്’; ജപ്പാനിൽ വീണുകിടന്ന വയോധികന് രക്ഷകനായി യുവാവ്

ഭീഷണികൾക്ക് ഞങ്ങൾ വഴങ്ങില്ല ; ട്രംപിന്റെ ഗ്രീൻലാൻഡ്, താരിഫ് വർദ്ധനവ് ഭീഷണികളിൽ രോഷം പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ

എന്തുകൊണ്ട് അലര്‍ജി

കൊതുകിന്റെ ഉമിനീര് ഇമ്യൂണ്‍ സിസ്റ്റത്തെ ഉണര്‍ത്തുന്നു. ഉമിനീരിലെ ഹിസ്റ്റമിന്‍ തുടങ്ങിയ മറ്റു പ്രൊട്ടീനുകള്‍ അസ്വസ്ഥതകളുണ്ടാക്കുന്നു.

പരിഹാരങ്ങള്‍ ഇങ്ങനെയും

കടിയേറ്റ സ്ഥലത്ത് ഐസ് പാക്ക് വെക്കുക. കലാമിന്‍ ലോഷന്‍ പുരട്ടുക. കറ്റാര്‍വാഴ ജെല്ലും നല്ലതാണ്. അലര്‍ജി കൂടുതലാണെങ്കില്‍ മാത്രം കോര്‍ട്ടിക്കോ സ്റ്റിറോയ്ഡ് ക്രീമുകള്‍ പുരട്ടാം.

കൊതുകുകടിയേറ്റ ഭാഗത്ത് ചൊറിച്ചിലുണ്ടെങ്കിലും ചൊറിയാതിരിക്കുക. കാരണം ഇത് ചൊറിച്ചിലിനെയും അസ്വസ്ഥതയെയും ഇരട്ടിയാക്കാനുള്ള സാഹചര്യമുണ്ട്.

വിനാഗിരിയോ എസൈന്‍ഷ്യല്‍ ഓയിലുകളോ നിങ്ങള്‍ക്ക് പുരട്ടാം. എന്നാല്‍ അത് അലര്‍ജി വരുത്തുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

Tags: Mosquito
Share6TweetSendShare

Latest stories from this section

കുട്ടികളുടെ സ്നേഹത്തിന് മുന്നിൽ പ്രസംഗം നിർത്തി മോദി; അസമിലെ കലിയാബോറിൽ ഹൃദയം കവർന്ന് ആ കൊച്ചു കലാകാരന്മാർ!

ഹൈദരാബാദിൽ ജൈന ക്ഷേത്രത്തിന് സമീപം സ്ഫോടനം ; പൊട്ടിത്തെറിച്ചത് വാഷിംഗ് മെഷീനെന്ന് പോലീസ്

കോൺഗ്രസിനെ കൈവിട്ട് രാജ്യം’; വികസനം ആഗ്രഹിക്കുന്നവരുടെ ആദ്യ ‘ചോയ്‌സ്’ ബിജെപി;പ്രധാനമന്ത്രി

‘ഞാനും ഒരു മുസ്ലിമാണ്, എന്നെ മതത്തിന്റെ പേരിൽ ആരും മാറ്റിനിർത്തിയിട്ടില്ലല്ലോ’ ; എ ആർ റഹ്മാനെതിരെ രൂക്ഷവിമർശനവുമായി ജാവേദ് അക്തർ

Discussion about this post

Latest News

മനുഷ്യത്വത്തിന് പണം വേണ്ട; ഞാൻ ഇന്ത്യക്കാരനാണ്’; ജപ്പാനിൽ വീണുകിടന്ന വയോധികന് രക്ഷകനായി യുവാവ്

മനുഷ്യത്വത്തിന് പണം വേണ്ട; ഞാൻ ഇന്ത്യക്കാരനാണ്’; ജപ്പാനിൽ വീണുകിടന്ന വയോധികന് രക്ഷകനായി യുവാവ്

ഒരു ആത്മഹത്യ, ഒരായിരം നിഗൂഢതകൾ; മമ്മൂട്ടി-എം.ടി കൂട്ടുകെട്ടിലെ മാസ്റ്റർപീസ് ത്രില്ലർ; ഉത്തരം നൽകുന്ന ഞെട്ടലുകൾ

ഒരു ആത്മഹത്യ, ഒരായിരം നിഗൂഢതകൾ; മമ്മൂട്ടി-എം.ടി കൂട്ടുകെട്ടിലെ മാസ്റ്റർപീസ് ത്രില്ലർ; ഉത്തരം നൽകുന്ന ഞെട്ടലുകൾ

ഭീഷണികൾക്ക് ഞങ്ങൾ വഴങ്ങില്ല ; ട്രംപിന്റെ ഗ്രീൻലാൻഡ്, താരിഫ് വർദ്ധനവ് ഭീഷണികളിൽ രോഷം പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ

ഭീഷണികൾക്ക് ഞങ്ങൾ വഴങ്ങില്ല ; ട്രംപിന്റെ ഗ്രീൻലാൻഡ്, താരിഫ് വർദ്ധനവ് ഭീഷണികളിൽ രോഷം പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ

കുട്ടികളുടെ സ്നേഹത്തിന് മുന്നിൽ പ്രസംഗം നിർത്തി മോദി; അസമിലെ കലിയാബോറിൽ ഹൃദയം കവർന്ന് ആ കൊച്ചു കലാകാരന്മാർ!

കുട്ടികളുടെ സ്നേഹത്തിന് മുന്നിൽ പ്രസംഗം നിർത്തി മോദി; അസമിലെ കലിയാബോറിൽ ഹൃദയം കവർന്ന് ആ കൊച്ചു കലാകാരന്മാർ!

ഹൈദരാബാദിൽ ജൈന ക്ഷേത്രത്തിന് സമീപം സ്ഫോടനം ; പൊട്ടിത്തെറിച്ചത് വാഷിംഗ് മെഷീനെന്ന് പോലീസ്

ഹൈദരാബാദിൽ ജൈന ക്ഷേത്രത്തിന് സമീപം സ്ഫോടനം ; പൊട്ടിത്തെറിച്ചത് വാഷിംഗ് മെഷീനെന്ന് പോലീസ്

കോൺഗ്രസിനെ കൈവിട്ട് രാജ്യം’; വികസനം ആഗ്രഹിക്കുന്നവരുടെ ആദ്യ ‘ചോയ്‌സ്’ ബിജെപി;പ്രധാനമന്ത്രി

കോൺഗ്രസിനെ കൈവിട്ട് രാജ്യം’; വികസനം ആഗ്രഹിക്കുന്നവരുടെ ആദ്യ ‘ചോയ്‌സ്’ ബിജെപി;പ്രധാനമന്ത്രി

പ്യാരി കോമഡി കഥാപാത്രമല്ല ഒരു ചെറിയ വില്ലൻ, കല്യാണരാമനിൽ നമ്മളെ ഏറെ ചിരിപ്പിച്ച ആ രംഗം പടത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്

പ്യാരി കോമഡി കഥാപാത്രമല്ല ഒരു ചെറിയ വില്ലൻ, കല്യാണരാമനിൽ നമ്മളെ ഏറെ ചിരിപ്പിച്ച ആ രംഗം പടത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ്

‘ഞാനും ഒരു മുസ്ലിമാണ്, എന്നെ മതത്തിന്റെ പേരിൽ ആരും മാറ്റിനിർത്തിയിട്ടില്ലല്ലോ’ ; എ ആർ റഹ്മാനെതിരെ രൂക്ഷവിമർശനവുമായി ജാവേദ് അക്തർ

‘ഞാനും ഒരു മുസ്ലിമാണ്, എന്നെ മതത്തിന്റെ പേരിൽ ആരും മാറ്റിനിർത്തിയിട്ടില്ലല്ലോ’ ; എ ആർ റഹ്മാനെതിരെ രൂക്ഷവിമർശനവുമായി ജാവേദ് അക്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology