Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കമ്മ്യൂണിസ്റ്റുകാരുടെ ശത്രു ; ഇസ്രായേലിന്റെ സുഹൃത്ത് ; ചൈനയുടെ കണ്ണിലെ കരട് മാർക്കോ റൂബിയോയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാക്കി ട്രംപ്

by Brave India Desk
Nov 14, 2024, 04:08 pm IST
in News, USA, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : ചൈന അടക്കമുള്ള കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ കടുത്ത വിമർശകനായ ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത് ഡോണാൾഡ് ട്രംപ്. വിദേശ ബന്ധങ്ങളിലും രഹസ്യാന്വേഷണ സമിതികളിലും മുതിർന്ന അംഗമായി പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് മാർക്കോ റൂബിയോ. ചൈനയെക്കുറിച്ചുള്ള കടുത്ത വീക്ഷണങ്ങൾക്കും ഇസ്രായേലിനുള്ള ഉറച്ച പിന്തുണയ്ക്കും പേരുകേട്ട ക്യൂബൻ അമേരിക്കക്കാരനാണ് അദ്ദേഹം.

പുതിയ യുഎസ് ഭരണകൂടത്തിൻ്റെ കടുത്ത വിദേശ നയങ്ങളുടെ ആദ്യ സൂചനയാണ് റൂബിയോയുടെ നിയമനം. നേരത്തെ ട്രംപിന്റെ രാഷ്ട്രീയ എതിരാളി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളുമായി ചേർന്ന് നിൽക്കുന്ന തീരുമാനങ്ങൾ ആയിരുന്നു റൂബിയോയുടേത്. കഴിഞ്ഞ ഏപ്രിലിൽ
റഷ്യയെ ചെറുക്കാനും ഇസ്രായേൽ ഉൾപ്പെടെയുള്ള മറ്റ് യുഎസ് പങ്കാളികളെ പിന്തുണയ്ക്കാനും യുക്രെയ്നെ സഹായിക്കുന്നതിനുള്ള ഒരു വലിയ സൈനിക സഹായ പാക്കേജിനെതിരായി വോട്ട് ചെയ്ത 15 റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ഒരാളായിരുന്നു റൂബിയോ.

Stories you may like

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്‌നിന് ഡെമോക്രാറ്റിക് പ്രസിഡൻ്റ് ജോ ബൈഡൻ സൈനിക സഹായം തുടരുന്നതിനെതിരായിരുന്നു ഡൊണാൾഡ് ട്രംപ്. ഈ നയത്തിന് പിന്തുണ നൽകിയ നേതാവ് കൂടിയാണ് മാർക്കോ റൂബിയോ. റഷ്യയുമായി ചർച്ചാപരമായ ഒത്തുതീർപ്പിന് യുക്രെയ്ൻ ശ്രമിക്കണം എന്നാണ് പല പ്രസ്താവനങ്ങളിലും റൂബിയോ വ്യക്തമാക്കിയിട്ടുള്ളത്. ചൈന, ക്യൂബ സർക്കാരുകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നതിന്റെ പേരിൽ ചൈനയുടെ കണ്ണിലെ കരടായ അറിയപ്പെടുന്ന മാർക്കോ റൂബിയോക്ക് ബീജിംഗിൽ പ്രവേശിക്കുന്നതിനു പോലും ചൈന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഇസ്രായേലിന് ശക്തമായ പിന്തുണ നൽകുന്നതിലും ഡൊണാൾഡ് ട്രംപിന്റെ അതേ നയമാണ് റൂബിയോക്ക് ഉള്ളത്. ഗാസ യുദ്ധത്തിൽ ട്രംപിനെപ്പോലെ തന്നെ റൂബിയോയും ഇസ്രായേലിന് പിന്നിൽ ഉറച്ചുനിൽക്കുന്നു. ഹമാസ് ഉന്മൂലനം ചെയ്യേണ്ട ഒരു തീവ്രവാദ സംഘടനയാണെന്ന് നേരത്തെ റൂബിയോ അഭിപ്രായപ്പെട്ടിരുന്നു. ഈ ലക്ഷ്യത്തിനായി ഇസ്രായേലിന് ആവശ്യമായ സൈനിക സാമഗ്രികൾ നൽകുകയെന്നതാണ് അമേരിക്കയുടെ പങ്ക് എന്നും റൂബിയോ പ്രസ്താവന നടത്തിയിട്ടുണ്ട്.

Tags: Donald TrumpUS state SecretaryMarco Rubio
Share2TweetSendShare

Latest stories from this section

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

Discussion about this post

Latest News

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

ഇനി കളി മാറും! ബഹിരാകാശത്തും ഐടിയിലും ഇന്ത്യ-ഇൻഡോനേഷ്യ വൻ സഖ്യം; വിദേശത്ത് ആദ്യമായി ഐഐഎം കാമ്പസ് വരുന്നു

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology