മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 6 അമേരിക്കക്കാർക്ക് നീതി ലഭിച്ച ദിനം ; തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയതിൽ സന്തോഷമെന്ന് മാർക്കോ റൂബിയോ
ന്യൂയോർക്ക് : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറിയതിനെ നീതിയുടെ ദിനം എന്ന് വിശേഷിപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ...