Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കറുത്ത ഉപ്പ് ചേര്‍ന്ന നാരങ്ങാവെള്ളം വേറെ ലെവല്‍, കഴിച്ചാല്‍ സംഭവിക്കുന്നത്

by Brave India Desk
Nov 14, 2024, 08:02 pm IST
in News, Food, Health
Share on Facebook
Tweet
WhatsApp
Telegram

Stories you may like

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

വെളുത്ത ഉപ്പിനേക്കാള്‍ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കറുത്ത ഉപ്പ്. കറുത്ത് ഉപ്പ് ഉപയോഗിക്കുമ്പോള്‍ വിഭവങ്ങളുടെ രുചിയും കൂടും. ഫ്രൂട്ട് സാലഡ് അല്ലെങ്കില്‍ തൈര് സലാഡ് തുടങ്ങിയവ ഉണ്ടാക്കുന്നതിനും ഈ ഉപ്പ് വളരെ നല്ലതാണ്. ഇതില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

വെളുത്ത ഉപ്പില്‍ സോഡിയത്തിന്റെ അളവ് വളരെ ഉയര്‍ന്നതാണ്, ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം കറുത്ത ഉപ്പില്‍ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്.

വെളുത്ത ഉപ്പിനേക്കാള്‍ പോഷകസമ്പന്നമാണ് കറുത്ത ഉപ്പ്. ഇതില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട്. കൂടാതെ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. വയറ്റിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കറുത്ത ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിന്റെ ക്ഷാരഗുണങ്ങള്‍ വയറ്റിലെ ആസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കുകയും വയര്‍ വീര്‍ത്തുകെട്ടുന്നത് തടയുകയും ചെയ്യും. നാരങ്ങവെള്ളത്തില്‍ കറുത്ത ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.

പ്രതിരോധ ശേഷി

വിറ്റാമിന്‍ സിയ്‌ക്കൊപ്പം കറുത്ത ഉപ്പിലെ മിനറലുകള്‍ കൂടി ചേരുമ്പോള്‍ ഇത് പ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കും

ശരീരത്തിലെ ജലാംശം

ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ വളരെ നല്ലതാണ് ഈ ഡ്രിങ്ക് ഇത് ദഹനത്തെ ത്വരിതപ്പെടുത്തുന്നു. അതിനൊപ്പം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

അമിതഭാരം

അമിതഭാരം കുറയ്ക്കാന്‍ ഇത് നല്ലതാണ്. കാലറി കുറവാണെന്നതിനൊപ്പം ഈ ഡ്രിങ്ക് മെറ്റാബോളിസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ചര്‍മ്മ സൗന്ദര്യം

കറുത്ത ഉപ്പിട്ട നാരങ്ങാ വെള്ളം ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്നു. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കി തീര്‍ക്കുന്നു.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നിയിലെ കല്ലുകളെ തടയാനും ഇത് വളരെ നല്ലതാണ്. മൂത്രത്തിലെ പിഎച്ച് ലെവല്‍ കൂട്ടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

Tags: Black salt
Share1
Tweet
Send
Share

Latest stories from this section

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

Latest News

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടെ കരസേനാ മേധാവി റഷ്യയിൽ; പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

‘മുഖത്തെ പാട് ഞാൻ കടന്നുപോയ വഴികളാണ് പറയുന്നത്, പോരാട്ടം തീർന്നിട്ടില്ല!’; ഇൻസ്റ്റഗ്രാം പോസ്റ്റുമായി അഭിഷേക് ബാനർജി!

ലക്ഷങ്ങൾ ശമ്പളം തന്നാലും ചാടിക്കയറി ഒകെ പറയരുതേ…; ഗൾഫ് ജോലികളിലെ ഒളിഞ്ഞിരിക്കുന്ന അപകടം…

പേടിയോടെ പ്രവാസികൾ! അവധിക്ക് നാട്ടിലെത്തിയ 5,000 പേരുടെ യു.എ.ഇ വിസ റദ്ദാക്കി; പുകയുന്ന യുദ്ധവും ഭീതിയും വില്ലനായി?

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശംസിച്ച് ആരാധകർ’; സ്പേസ് സ്റ്റേഷനിലെ ഫുട്ബോൾ കളി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി  സഞ്ജീവ് ഗോയങ്ക

എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology