ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗുകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അമരാവതിയിൽ എത്തിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന്റെ ബാഗുകൾ പരിശോധിച്ചത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഹുലിന്റെ ബാഗ് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പരിശോധന നടക്കുന്നതിനിടെ രാഹുൽ നടന്നുനീങ്ങുന്നതും വീഡിയോയിൽ കാണാം.പരിശോധന തുടർന്നപ്പോൾ രാഹുൽ ഗാന്ധി ഇറങ്ങിപ്പോയി പാർട്ടി നേതാക്കളുമായി സംസാരിക്കുന്നുണ്ട്.
Discussion about this post