Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

ഈ ഭക്ഷണങ്ങള്‍ വീട്ടില്‍ കയറ്റാന്‍ പാടില്ല; മുന്നറിയിപ്പുമായി വിദഗ്ധര്‍

by Brave India Desk
Nov 18, 2024, 04:46 pm IST
in Food, News, Health
Share on FacebookTweetWhatsAppTelegram

ദീര്‍ഘായുസ്സ് വേണമെന്ന് ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ വീട്ടില്‍ ഒരിക്കലും കൊണ്ടുവരാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത് . അത് ഏതൊക്കെയാണെന്ന് നോക്കാം.

Stories you may like

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ബിസ്‌ക്കറ്റ്
മൈദ, പാം ഓയില്‍, പഞ്ചസാര, ഉയര്‍ന്ന അളവില്‍ ഉപ്പ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ബിസ്‌ക്കറ്റുകളെ ലഘുഭക്ഷണമായാണ് കണക്കാക്കുന്നത്. മൈദയും ഉയര്‍ന്ന പഞ്ചസാരയും ഉപാപചയ പ്രവര്‍ത്തനത്തെയും ആരോഗ്യത്തെയും ബാധിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതവണ്ണത്തിന്റെയും ഇന്‍സുലിന്‍ പ്രതിരോധത്തിന്റെയും ഉറവിടങ്ങളാണെന്ന് കണ്ടെത്തിി. അത്തരം ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുതിച്ചുയരുന്നതിനും ഒടുവില്‍ പാന്‍ക്രിയാസിനെ നശിപ്പിക്കുന്നതിനും കാരണമാകുന്നു, പാം ഓയില്‍, ആളുകളുടെ ഹൃദയാരോഗ്യത്തെ നശിപ്പിക്കാന്‍ കഴിയുന്ന എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതിലേക്ക് നയിക്കുന്നതായും കണ്ടെത്തി.

കോള

ഒരു കോളയുടെ ക്യാനില്‍ 29 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്്. മിക്കപ്പോഴും, ഇത് ഫ്രക്ടോസ് കോണ്‍ സിറപ്പ് അടങ്ങിയതാണ്, ഇത് കരളിന് വിഷ പദാര്‍ത്ഥമാണ്. ഇത് ഫാറ്റി ലിവര്‍ ഡിസീസ് എന്നറിയപ്പെടുന്ന രോഗത്തിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ജേണല്‍ ഓഫ് ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഫ്രക്ടോസിന്റെ അമിത ഉപഭോഗം അപകട ഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഹൈപ്പര്‍ടെന്‍ഷന്‍, ഇന്‍സുലിന്‍ പ്രതിരോധം, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകളും ഇതിലൂടെ ഉണ്ടാകും.

ചിപ്‌സ്, കുര്‍കുറെ, ഭുജിയ
ഈ ലഘുഭക്ഷണങ്ങളിലും മൈദ, പാം ഓയില്‍, വളരെയധികം ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. അത്തരം അള്‍ട്രാ-പ്രോസസ്ഡ് ലഘുഭക്ഷണങ്ങള്‍ പലപ്പോഴും പലയാവര്‍ത്തി ഉപയോഗിച്ച എണ്ണകളില്‍ പാകം ചെയ്യപ്പെടുന്നവയാണ്, അതില്‍ ഉയര്‍ന്ന അളവില്‍ ട്രാന്‍സ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ധമനികളിലെ ഭിത്തികളില്‍ ഒട്ടിപ്പിടിക്കുന്നു് ഹൃദ്രോഗം ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഉപ്പ് കൂടുതലായി കഴിക്കുന്നത് നേരിട്ട് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു, ഇത് ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

പഴച്ചാറുകള്‍/ജ്യൂസുകള്‍
ഫ്രൂട്ട് ജ്യൂസ് വളരെ ആരോഗ്യകരമായ പാനീയമാണെന്ന് തോന്നുമെങ്കിലും, അതില്‍ സാധാരണയായി 25-30 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ഗ്ലൂക്കോസ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, വാണിജ്യപരമായി വില്‍ക്കുന്ന മിക്ക ജ്യൂസുകളിലും അവയില്‍ നാരുകള്‍ കുറവാണ് അല്ലെങ്കില്‍ അടങ്ങിയിട്ടില്ല, ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം തെളിയിക്കുന്നത് മധുരമുള്ള പഴച്ചാറുകള്‍ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്നാണ്.

വിലകുറഞ്ഞ ചോക്ലേറ്റുകള്‍
നല്ല നിലവാരമുള്ള കൊക്കോയ്ക്ക് പകരം പഞ്ചസാര, സസ്യ എണ്ണ, പാം ഓയില്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇവ. ഇത് ധാരാളം കഴിക്കുന്നത്, അമിതവണ്ണത്തിലേക്കും മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും കുമിഞ്ഞുകൂടുന്ന അനാരോഗ്യകരമായ കൊഴുപ്പുകളും പഞ്ചസാരയും എടുക്കുന്നതിലേക്ക് നയിക്കുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പറയുന്നതനുസരിച്ച്, ലൈറ്റ് ചോക്ലേറ്റുകളില്‍, പഞ്ചസാര കൂടുതലുള്ളതും കൊക്കോ സോളിഡ് കുറവുമാണ്.

Tags: food itemsHealth
Share2TweetSendShare

Latest stories from this section

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

Discussion about this post

Latest News

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ആണവ പദ്ധതി വീണ്ടും ആരംഭിച്ചാൽ സമ്പൂർണ്ണ നാശമായിരിക്കും നേരിടേണ്ടി വരിക ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

ഇന്ത്യൻ ടെസ്റ്റ് ടീമിന് നിന്നെ വേണം; സൂപ്പർ താരത്തോട് ഫോർമാറ്റിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി മുൻ താരം

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

അബു ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ് ; ആദ്യമായി മുഖം വെളിപ്പെടുത്തി ; പിൻഗാമിക്കും അതേ പേര്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പടിയിറക്കം; രോഹിത് – വിരാട് ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്തി മുൻ താരം

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

‘സഖാവ് പറഞ്ഞു, ഞാൻ ഒപ്പിട്ടു’ ; ശബരിമല സ്വർണ്ണക്കൊള്ളയിൽ തീരുമാനങ്ങൾ പത്മകുമാറിന്റേതായിരുന്നു : വിജയകുമാറിന്റെ മൊഴി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു ; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies