അങ്കണവാടികളിൽ നൽകുന്ന ഭക്ഷണ വസ്തുക്കളില്‍ പുഴുവും പ്രാണിയും; പരാതികൾ പതിവായിട്ടും മാറ്റമില്ല
ജഗത്സിംഗ്പൂർ: അങ്കണവാടികളിൽ നൽകുന്ന ഭക്ഷണ വസ്തുക്കളില്‍ പുഴുക്കളെയും പ്രാണികളെയും കാണുന്നത് പതിവാകുന്നു. ഇത് സംബന്ധിച്ച് നിരന്തരം പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല ...