Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

by Brave India Desk
Nov 25, 2024, 02:40 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവർ അനാവശ്യമായി പാർലമെന്റ് നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മോദി വിമർശിച്ചു.ജനങ്ങൾ ഇവരുടെ പ്രവൃത്തികൾ കാണുന്നുണ്ട്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ് ഈ നടപടി കാരണം ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവരാണ് പാർലമെന്റ് തടസപ്പെടുത്തുന്നത്.ചില ആളുകൾ ഗുണ്ടായിസം കാണിക്കുകയാണ്.രാജ്യത്തെ ജനങ്ങൾ അവരുടെ എല്ലാ പ്രവൃത്തികളും കാണുന്നുണ്ട്. സമയമാകുമ്പോൾ അവർ ഇതിനെല്ലാം കൃത്യമായ ശിക്ഷ കൊടുത്തുകൊള്ളും. എന്നാൽ ഈ ഗുണ്ടായിസം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പുതിയ ആശയങ്ങളോടെയും ഊർജത്തോടേയും പാർലമെന്റിലേക്ക് വരുന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ്. ഒരു പാർട്ടിയുടെ കാര്യമല്ല പറയുന്നത്. എല്ലാ പാർട്ടികളുടേയും അവസ്ഥ ഇതാണ്. ചില എംപിമാർക്ക് സംസാരിക്കാൻ പോലും അവസരം ലഭിക്കാറില്ല’, മോദി പറഞ്ഞു.നിരന്തരം തിരസ്‌കരിക്കപ്പെട്ടവർ ജനാധിപത്യത്തിന്റെ ആത്മാവിനെ മാനിക്കുകയോ ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയോ ചെയ്യുന്നില്ല. ജനങ്ങളോട് അവർക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. അവർക്ക് ജനങ്ങളെ മനസിലാക്കാനാകില്ല, അതിനാൽ അവർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നുമില്ലെന്ന് നരേന്ദ്രമോദി കുറ്റപ്പെടുത്തി.

Stories you may like

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

ഡിസംബർ 20 വരെയാണ് ശീതകാല സമ്മേളനം നടക്കുന്നത്. ഇതിനിടെ സർക്കാർ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്. വഖഫ് ഭേദഗതി ബില്ലും ദുരന്തനിവാരണ (ഭേദഗതി) ബില്ലും അടക്കം പതിനാറ് ബില്ല് ഇത്തവണ സഭയിൽ അവതരിപ്പിച്ചേക്കും.

Tags: pm modi
Share2TweetSendShare

Latest stories from this section

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

പ്രതിരോധ രംഗത്ത് ‘മേയ്ക്ക് ഇൻ ഇന്ത്യ’ വിപ്ലവം; നാവികസേന യുദ്ധക്കപ്പലുകൾക്ക് ഇനി ഇന്ത്യൻ കമ്പനിയുടെ പവർ പ്ലാന്റുകൾ;425 കോടിയുടെ മെഗാ കരാർ!

പ്രതിരോധ രംഗത്ത് ‘മേയ്ക്ക് ഇൻ ഇന്ത്യ’ വിപ്ലവം; നാവികസേന യുദ്ധക്കപ്പലുകൾക്ക് ഇനി ഇന്ത്യൻ കമ്പനിയുടെ പവർ പ്ലാന്റുകൾ;425 കോടിയുടെ മെഗാ കരാർ!

‘ബിജെപി 50 കോടി വാഗ്ദാനം ചെയ്തു, 15 കോടി അഡ്വാൻസ് നൽകി’ ; ശിവസേന യുബിടിയിലെ വിമത എംപിമാരുടെ കൊഴിഞ്ഞുപോക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് സഞ്ജയ് റാവത്ത്

‘ചിലർ നായ്ക്കളെ പോലെയാണ് പക്ഷേ വിശ്വാസ്യത ഉണ്ടാവില്ല’ ; ശിവസേന വിമതർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

കഴിഞ്ഞ തവണ ‘സഹോദരൻ’, ഇത്തവണ വെറും ഫോർമാലിറ്റി; കോൺഗ്രസ്-ഡിഎംകെ അകൽച്ച പരസ്യമാക്കി രാഹുൽ ഗാന്ധിക്ക് സ്റ്റാലിന്റെ ആശംസ; മറുപടി ഇങ്ങനെ

Discussion about this post

Latest News

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies