Sunday, February 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാംഗോപാൽ വർമ്മ ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

by Brave India Desk
Nov 26, 2024, 10:46 am IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അധിക്ഷേപിച്ചതിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ സംവിധായകൻ രാംഗോപാൽ വർമ്മ ഒളിവിൽ. ഇതേ തുടർന്ന് സംവിധായകന് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാം ഗോപാൽ വർമ്മയെ പിടികൂടുന്നതിനായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.

രാം ഗോപാൽ വർമ്മയുടെ വീടിന് മുൻപിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളും പോലീസ് നിരീക്ഷണത്തിലാണ്. അറസ്റ്റ് ഭയന്ന് അദ്ദേഹം തമിഴ്‌നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

Stories you may like

വികസിത് ഭാരതത്തിന്റെ ‘റിഫോം എക്സ്പ്രസ്’; മൂന്നാം വലിയ ശക്തിയാകാൻ ഭാരതം;പ്രധാനമന്ത്രി…

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

രണ്ട് ആഴ്ച മുൻപ് ആയിരുന്നു രാംഗോപാൽ വർമ്മയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. സോഷ്യൽ മീഡിയയിൽ ചന്ദ്രബാബു നായിഡു, പവൻ കല്യാൺ, നാരാ ലോകേഷ്, ഭാര്യ ബ്രാപഹ്‌മണി എന്നിവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡിടിപി പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ രാംഗോപാൽ വർമ്മ അറസ്റ്റിൽ നിന്നും സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഇത് തള്ളിയ കോടതി പോലീസിന് മുൻപാകെ ഹാജരാകാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകുകയായിരുന്നു.

Tags: look out noticeram gopal varma
Share1TweetSendShare

Latest stories from this section

പ്രതിരോധ ബജറ്റിൽ 15 ശതമാനം വർധനവ് ; 7.85 ലക്ഷം കോടി രൂപ വകയിരുത്തി ; 2.19 ലക്ഷം കോടി രൂപ സായുധ സേനയുടെ നവീകരണത്തിന്

പ്രതിരോധ ബജറ്റിൽ 15 ശതമാനം വർധനവ് ; 7.85 ലക്ഷം കോടി രൂപ വകയിരുത്തി ; 2.19 ലക്ഷം കോടി രൂപ സായുധ സേനയുടെ നവീകരണത്തിന്

മോദിസർക്കാരിൻ്റെ മാസ്റ്റർ പ്ലാൻ; വികസിത് ഭാരതത്തിലേക്ക് ആറ് കരുത്തുറ്റ ചുവടുകൾ; വ്യവസായ-അടിസ്ഥാന സൗകര്യ മേഖലകളിൽ വൻ കുതിപ്പിന് കളമൊരുക്കി ബജറ്റ് 2026

കാൻസർ മരുന്നുകൾക്ക് വില കുറയും, ആഡംബരത്തിന് കടുക്കും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബജറ്റ്; എന്തൊക്കെ ലാഭം? എന്തൊക്കെ നഷ്ടം?

ബയോഫാർമ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം ; ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ വൻ മുന്നേറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ

മൊബൈൽ ഫോണുകൾക്കും ഇ വി ബാറ്ററികൾക്കും വിലകുറയും ; 17 കാൻസർ മരുന്നുകൾക്കും ഏഴ് അപൂർവ രോഗ മരുന്നുകൾക്കും നികുതി ഒഴിവാക്കും

ടൂറിസം വഴി സാമ്പത്തിക കുതിപ്പ്, ഹിമാലയൻ ടൂറിസത്തിന് ചിറകുമുളയ്ക്കുന്നു; മൗണ്ടൻ ട്രെയിനുകളും ആസ്ട്രോ ടൂറിസവും ബജറ്റിലെ ഹൈലൈറ്റുകൾ

കർമ്മപഥത്തിലെ ‘സങ്കൽപ്പം’: ഭാരതത്തിൻ്റെ കുതിപ്പിന് കരുത്തേകി ഒൻപതാം ബജറ്റ്

Discussion about this post

Latest News

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

വികസിത് ഭാരതത്തിന്റെ ‘റിഫോം എക്സ്പ്രസ്’; മൂന്നാം വലിയ ശക്തിയാകാൻ ഭാരതം;പ്രധാനമന്ത്രി…

തിലക് വർമ്മ റെഡി, സഞ്ജു സാംസൺ ബെഞ്ചിലിരുന്ന് ലോകകപ്പ് കാണും; പ്ലെയിംഗ് ഇലവനിൽ മലയാളി താരത്തിനിടമില്ലെന്ന് ഇതിഹാസം

തിലക് വർമ്മ റെഡി, സഞ്ജു സാംസൺ ബെഞ്ചിലിരുന്ന് ലോകകപ്പ് കാണും; പ്ലെയിംഗ് ഇലവനിൽ മലയാളി താരത്തിനിടമില്ലെന്ന് ഇതിഹാസം

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

സഞ്ജുവിന് ഉള്ളത് നിർഭാഗ്യം മാത്രം, ഇഷാൻ കിഷൻ ഫോമിന്റെ കൊടുമുടിയിൽ; ശശി തരൂരിന്റെ വാക്കുകൾ ഇങ്ങനെ

സഞ്ജുവിന് ഉള്ളത് നിർഭാഗ്യം മാത്രം, ഇഷാൻ കിഷൻ ഫോമിന്റെ കൊടുമുടിയിൽ; ശശി തരൂരിന്റെ വാക്കുകൾ ഇങ്ങനെ

കാമുകിയുടെ ആത്മഹത്യക്ക് പിന്നാലെ  ജീവനൊടുക്കി യുവ സിവിൽ  പോലീസ് ഓഫീസർ;വേദനയിൽ നാട്

കാമുകിയുടെ ആത്മഹത്യക്ക് പിന്നാലെ  ജീവനൊടുക്കി യുവ സിവിൽ  പോലീസ് ഓഫീസർ;വേദനയിൽ നാട്

പ്രതിരോധ ബജറ്റിൽ 15 ശതമാനം വർധനവ് ; 7.85 ലക്ഷം കോടി രൂപ വകയിരുത്തി ; 2.19 ലക്ഷം കോടി രൂപ സായുധ സേനയുടെ നവീകരണത്തിന്

പ്രതിരോധ ബജറ്റിൽ 15 ശതമാനം വർധനവ് ; 7.85 ലക്ഷം കോടി രൂപ വകയിരുത്തി ; 2.19 ലക്ഷം കോടി രൂപ സായുധ സേനയുടെ നവീകരണത്തിന്

മോദിസർക്കാരിൻ്റെ മാസ്റ്റർ പ്ലാൻ; വികസിത് ഭാരതത്തിലേക്ക് ആറ് കരുത്തുറ്റ ചുവടുകൾ; വ്യവസായ-അടിസ്ഥാന സൗകര്യ മേഖലകളിൽ വൻ കുതിപ്പിന് കളമൊരുക്കി ബജറ്റ് 2026

കാൻസർ മരുന്നുകൾക്ക് വില കുറയും, ആഡംബരത്തിന് കടുക്കും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബജറ്റ്; എന്തൊക്കെ ലാഭം? എന്തൊക്കെ നഷ്ടം?

ബയോഫാർമ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം ; ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ വൻ മുന്നേറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ

മൊബൈൽ ഫോണുകൾക്കും ഇ വി ബാറ്ററികൾക്കും വിലകുറയും ; 17 കാൻസർ മരുന്നുകൾക്കും ഏഴ് അപൂർവ രോഗ മരുന്നുകൾക്കും നികുതി ഒഴിവാക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies