മോഹൻലാലിന്റെ അഭിനയത്തിൽ ഒട്ടും തൃപ്തനല്ലായിരുന്നു; ‘കമ്പനി’യിലെ അഭിനയത്തെ കുറിച്ച് രാം ഗോപാൽ വർമ
മുംബൈ: 2002ൽ പുറത്തിറങ്ങിയ മോഹൻലാൽ മലയാളം ചിത്രമാണ് 'കമ്പനി'. ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയും പ്രവർത്തിച്ചിരുന്നു. ബോക്‌സ് ഓഫീസിൽ സിനിമ ...