look out notice

രാംഗോപാൽ വർമ്മ ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അധിക്ഷേപിച്ചതിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ സംവിധായകൻ രാംഗോപാൽ വർമ്മ ഒളിവിൽ. ഇതേ തുടർന്ന് സംവിധായകന് വേണ്ടി പോലീസ് ലുക്ക് ...

ഫോട്ടോയിൽ കാണുന്ന ഫിലിം ആർട്ടിസ്റ്റിനെ കണ്ടുകിട്ടുന്നവർ അറിയിക്കുക’ ; സിദ്ദിഖിനായി മാദ്ധ്യമങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്

എറണാകുളം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ തേടി ലുക്കൗട്ട് നോട്ടീസ് ഇറക്കി അന്വേഷണസംഘം. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പോലീസിനെ അറിയിക്കണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഒരു മലയാള പത്രത്തിലും ...

സിദ്ധാർത്ഥിന്റെ മരണം; നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്. നാല് പ്രതികൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ...

വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ വരെ; പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസുമായി എൻഐഎ; ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പതിപ്പിച്ചു

പാലക്കാട്: പിടികിട്ടാപുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് എൻഐഎ. ആറ് പേർക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ...

ഷാജൻ സ്‌കറിയയെ പിടിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു; പോലീസ് നടപടി റെക്കോഡ് വേഗത്തിൽ; നീക്കം മുൻകൂർ ജാമ്യാപേക്ഷ തളളിയതിന് പിന്നാലെ

കൊച്ചി: വ്യാജ വാർത്ത നൽകി അധിക്ഷേപിച്ചുവെന്ന പി.വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളി ചീഫ്് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് ...

രാജ്യദ്രോഹ കേസ്; പിടികിട്ടാപ്പുള്ളികളായ ആറ് മലയാളി പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി 26 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

എറണാകുളം: രാജ്യദ്രോഹ കേസിൽ ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് പാരിതോഷികം. കഴിഞ്ഞ ഏതാനും നാളുകളായി ...

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച പ്രതി ഒളിവിൽ; ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കായി ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ പ്രതിയായ മുംബൈ വ്യാപാരിയായ ശങ്കർ മിശ്രയ്ക്ക് വേണ്ടിയാണ് ലൂക്ക് ഔട്ട് നോട്ടീസ് ...

സഞ്ജിത്തിന്റെ കൊലപാതകം; ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുവെന്ന് പൊലീസ്, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. കൃത്യത്തിന് സഹായം നൽകിയവരെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെ രക്ഷപെടാൻ ...

വ്യാജ അഭിഭാഷക സെസി സേവ്യര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയിൽ വ്യാജ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന സെസി സേവ്യർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ നോർത്ത് ...

പീഡനക്കേസിലെ ഒന്നാംപ്രതിയെ വിവാഹം കഴിക്കണമെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ഭീഷണി; നിർബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കാനും ശ്രമം, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെയാണ് നോട്ടീസ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ ലുക്കൗട്ട് നോട്ടിസ്

ഡൽഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് നടപടി. വസതിയിൽ ഇഡി റെയ്ഡും നടത്തിയിരുന്നു. മുംബൈയിലെ വര്‍ളിയിലുള്ള ...

സി​ബി​ഐയെന്ന വ്യാജേന കോടികളുടെ ത​ട്ടി​പ്പ്: ന​ടി ലീ​ന മ​രി​യ പോ​ളി​നെ​തി​രെ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ്

കൊ​ച്ചി: ന​ടി ലീ​ന മ​രി​യ പോ​ളി​നെ​തി​രെ സി​ബി​ഐ​യു​ടെ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ്. ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നു​ള്ള വ്യ​വ​സാ​യി സാം​ബ​ശി​വ റാ​വു​വി​ല്‍​നി​ന്നു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ട​പ​ടി. കേ​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​നു ...

വിവാഹവാഗ്ദാനം ചെയ്ത് മതം മാറ്റി,കോളജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പ്രചരിപ്പിച്ച കേസ്; പ്രതി മുഹമ്മദ് ഹാഫിസിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിദേശത്തുളള പ്രതിയെ കേരളത്തില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ...

യുഎൻഎ സാമ്പത്തിക തിരിമറി: ജാസ്മിൻ ഷാ ഉൾപ്പെടെ നാലുപ്രതികൾക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടിസ്

യുഎൻഎ സാമ്പത്തിക തിരിമറിക്കേസില്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കെതിരെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡ‍ിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് അപേക്ഷപ്രകാരമാണ് ...

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

യൂണിവേഴ്‍സിറ്റി കോളേജിൽ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിൽ എട്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്ത് വിട്ടു. ഒന്നാം പ്രതി ശിവരഞ്‍ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി ...

കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടേയും ആവശ്യപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. പി.ചിദംബരം ...

കൈക്കൂലിക്കേസില്‍ ടിടിവി ദിനകരനെതിരെ ഡല്‍ഹി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെതിരെ ഡല്‍ഹി പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist