Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഗ്രീന്‍ടീ ഒഴിവാക്കേണ്ടത് എപ്പോഴൊക്കെ, ഉപയോഗത്തില്‍ ഇതൊക്കെ ശ്രദ്ധിക്കണം

by Brave India Desk
Nov 26, 2024, 03:53 pm IST
in News, Health
Share on FacebookTweetWhatsAppTelegram

ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരുടെ ഇഷ്ട പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ.എന്നാല്‍ ഇത് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.

Stories you may like

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

ഗ്രീന്‍ ടീ നല്ലതാണെന്ന് വെച്ച് അത് ഒരിക്കലും വെറും വയറ്റില്‍ കുടിക്കാന്‍ പാടില്ല. ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ നല്ലതാണെന്ന് പറയപ്പെടുമ്പോഴും രാവിലെ വെറും വയറ്റില്‍ ആദ്യം കുടിക്കാതിരിക്കുന്നതാണ് നല്ലത്. വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നിര്‍ജലീകരണത്തിലേക്ക് നയിക്കുകയും ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

ഇത് വയറിനെ അസ്വസ്ഥമാക്കുകയോ അള്‍സറിന് വരെ കാരണമാവുകയോ ചെയ്യും.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതു കുടിക്കേണ്ട സമയമാണ്. ഗ്രീന്‍ ടീയില്‍ കഫീന്‍, തിനൈന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഡിംപിള്‍ ജംഗ്ദ നിര്‍ദേശിച്ചു. ഇത് ഉറക്കത്തെ തടസപ്പെടുത്തും. ഭക്ഷണത്തിനിടയിലുള്ള സമയമാണ് ഗ്രീന്‍ ടീ കുടിക്കാന്‍ ഏറ്റവും അനുയോജ്യം. എങ്കിലും, ഭക്ഷണത്തിന് രണ്ട് മണിക്കൂര്‍ മുമ്പും രണ്ട് മണിക്കൂര്‍ ശേഷവും ഗ്രീന്‍ ടീ കുടിക്കാന്‍ ശ്രദ്ധിക്കണം.

ഗുണങ്ങളേറെ

ഗ്രീന്‍ ടീ കലോറി രഹിത പാനീയമാണ്. ഗ്രീന്‍ ടീ സാധാരണയായി ചൂടോടെയും പഞ്ചസാര ചേര്‍ക്കാതെയുമാണ് കഴിക്കുന്നത്. അതിനാല്‍, ദിവസവും 2-3 കപ്പ് കുടിക്കുന്നത് ഒരു ദിവസത്തേക്കുള്ള നിങ്ങളുടെ കലോറി ഉപഭോഗത്തെ ബാധിക്കില്ല.

വിശപ്പ് തോന്നാതിരിക്കാനുള്ളഏറ്റവും നല്ല പാനീയമാണ് ഗ്രീന്‍ ടീ. ഇവ കുടിക്കുന്നത് വെള്ളം കുടിക്കുന്നത് പോലെയാണ്. കൂടുതല്‍ കുടിക്കുന്തോറും നിങ്ങള്‍ക്ക് പൂര്‍ണത അനുഭവപ്പെടും.

ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞതാണ്. ഈ ആന്റിഓക്സിഡന്റുകള്‍ ഉപാപയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും ദഹനം ശക്തമാക്കാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കും.

Tags: HealthGREEN TEA
Share3TweetSendShare

Latest stories from this section

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

Discussion about this post

Latest News

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology