pushpa 2

തിക്കിലും തിരക്കിലും യുവതി മരിച്ച കേസ്; ഓൺലൈൻ ആയി കോടതി മുമ്പാകെ ഹാജരായി അല്ലു അർജ്ജുൻ; സുരക്ഷാ കാരണങ്ങൾ എന്ന് വാദം

ഹൈദരാബാദ്: സന്ധ്യാ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട കേസിൽ കോടതി മുമ്പാകെ ഹാജരായി നടൻ അല്ലു അർജ്ജുൻ. ഓൺലൈൻ ആയാണ് അല്ലു അർജ്ജുൻ കോടതി ...

പുഷ്പ 2 ഷോയുടെ തിരക്കിനിടെയുണ്ടായ അപകടം; പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ വീണ്ടും പുരോഗതി

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ വീണ്ടും പുരോഗതി. 9 വയസ്സുകാരനായ ശ്രീതേജ് ...

അല്ലു അർജുൻ പറയുന്നത് കള്ളം; തിരക്കിൽ പെട്ട് യുവതി മരിച്ച കേസിൽ നിർണായക ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

ഹൈദരാബാദ്: പുഷ്പാ 2 സിനിമയുടെ പ്രീമിയം ഷോയുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരേ കൂടുതൽ തെളിവുകളുമായി പോലീസ്. തിയേറ്ററിന് പുറത്ത് ...

പുഷ്പ 2; തിക്കിലും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒമ്പതുവയസുകാരന് മസ്തിഷ്ക മരണം ...

ചികിത്സയിൽ കഴിയുന്ന കുട്ടിയെക്കുറിച്ച് ആശങ്കയുണ്ട് ; വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് നടൻ അല്ലുഅർജുൻ

മുംബൈ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിവാദമായിരിക്കുന്ന ചർച്ച വിഷയമാണ് അല്ലുഅർജുന്റെ പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടം. ഈ അപകടത്തിൽ താരത്തിനെ പോലീസ് അറസ്റ്റ് ...

അല്ലു അർജുൻ ജയിൽ മോചിതനായി; താരത്തിനെ പുറത്തിറക്കിയത് പിൻഗേറ്റിലൂടെ

പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യാ കേസിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഒരു ...

തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം; നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് നടന് ജാമ്യം ...

വസ്ത്രം മാറാനോ ആഹാരം കഴിക്കാനോ നിങ്ങൾ സമ്മതിച്ചില്ല; ചെറു ചിരിയോടെ ഭാര്യക്ക് സ്നേഹ ചുംബനം നല്‍കി അല്ലു പോലീസ് വണ്ടിയിലേക്ക്; വീഡിയോ പുറത്ത്

ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ ആണ് ...

അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ്; തെന്നിന്ത്യൻ നടൻ അല്ലു അർജുൻ അറസ്റ്റിൽ.ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആരാധിക ...

പുഷ്പ 2 ഷോ കഴിഞ്ഞപ്പോൾ 35കാരൻ സീറ്റിൽ മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

അമരാവതി : പുഷ്പ 2 ഷോയ്ക്കിടെ ആരാധകൻ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലാണ് സംഭവം. ചിത്രത്തിൻറെ മാറ്റിനി ഷോയ്ക്കിടെയാണ് 35 കാരനായ ഹരിജന മദന്നപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കാളാഴ്ചയാണ് ...

പുഷ്പ 2 സീനിൽ നിന്ന് പ്രചോദനം; തീയേറ്റർ ജീവനക്കാരൻ മനുഷ്യന്റെ ചെവി കടിച്ചെടുത്തു

പുഷ്പ 2 ന്റെ പ്രദർശനത്തിനിടെയുണ്ടായ തർക്കത്തിനിടെ തീയേറ്റർ കാന്റീനിലെ ജീവനക്കാർ മറ്റൊരാളുടെ ചെവി കടിച്ചെടുത്തതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ ഫാൽക്ക ബസാർ ഏരിയയിലെ കാജൽ ടാക്കീസിലാണ് സംഭവം. ...

പുലിവാല് പിടിച്ച് ഫഹദ് ഫാസിൽ ; ക്ഷത്രിയരെ അപമാനിച്ചു; കൈകാര്യം ചെയ്യുമെന്ന് ഭീഷണിയുമായി കർണി സേന

ജയ്പൂർ : പുഷ്പ 2 ടീമിനെതിരെ ഭീഷണിയുമായി കർണി സേന. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിലൂടെ ക്ഷത്രിയരെയും രജപുത്രരെയും അപമാനിച്ചതായി കർണിസേന ആരോപണമുന്നയിക്കുന്നു. പുഷ്പയുടെ നിർമ്മാതാക്കളെ തങ്ങൾ ...

പുഷ്പ 2 റിലീസ് തിരക്കിലെ മരണം; നിയമോപദേശം തേടി അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ നിയമോപദേശം തേടി നടന്‍ അല്ലു അർജുൻ. മനപൂർവമല്ലാത്ത നരഹത്യക്കാണ് അല്ലു അർജുനെതിരെ പോലീസ് ...

തുടക്കത്തിലേ പിഴച്ച് പുഷ്പ 2 ; അല്ലു അർജുനെതിരെ കേസെടുക്കുമെന്ന് ഹൈദരാബാദ് പോലീസ്

ഹൈദരാബാദ് : അല്ലു അർജുൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 ആദ്യ ദിനത്തിൽ തന്നെ പ്രശ്നങ്ങളിലേക്കാണ് കടന്നു കയറിയിരിക്കുന്നത്. ചിത്രം കണ്ട പ്രേക്ഷകർ ...

പുഷ്പ 2 റിലീസ്; സ്‌ക്രീന് സമീപം തീപ്പന്തം കൊളുത്തി ആരാധകർ; നാല് പേർ പിടിയിൽ

ബംഗളൂരു: അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 വിന്റെ റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് തീപ്പന്തം കൊളുത്തി ആരാധകർ. ബംഗളൂരുവിലെ ഉർവ്വശി തിയറ്ററിൽ ആണ് സംഭവം. ...

പുഷ്പ 2റിലീസിനിടെ തിക്കും തിരക്കും;​ ഒരു സ്ത്രീക്ക് ദാരുണാന്ത്യം,​ ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്ക്

ഹൈദരാബാദ്: അല്ലു അർജുന്റെ സൂപ്പർഹിറ്റ് സിനിമ പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ ...

21 വയസ്സിൽ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മ ; ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ് ശ്രീലീല

അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിൽ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച പെൺകുട്ടി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമാണ്. സൗന്ദര്യം കൊണ്ടും നൃത്തം കൊണ്ടും അഭിനയം കൊണ്ടും ദക്ഷിണേന്ത്യയുടെ ...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നയാൾ,ഫഹദിന് റെക്കോർഡ് തുക,സ്റ്റാറായി രശ്മികയും; പുഷ്പ 2 പ്രതിഫല കണക്ക് ഇങ്ങനെ

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 റിലീസിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഉള്ളൂ. ആദ്യഭാഗത്തേക്കാൾ മാസും ക്ലാസുമാകും രണ്ടാം ഭാഗമെന്നാണ് അണിയറക്കാരുടെ ...

ഫയറായി പുഷ്പ…; കൊച്ചിയെ ഇളക്കി മറിച്ച് അല്ലു അർജുൻ; ആവേശക്കടലായി ആരാധകര്‍

എറണാകുളം; 'പുഷ്പ 2: ദ റൂൾ' തീയറ്ററില്‍ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കേ കൊച്ചിയെ ഇളക്കി മറിച്ച് അല്ലു അർജുൻ. വൈകീട്ട് കൊച്ചിൻ എയർപോർട്ടിൽ എത്തിയ ...

വീണ്ടും പുഷ്പരാജ് എത്തുന്നു ; ട്രെയ്ലർ നവംബർ 17-ന് എത്തും

ഏവരും കാത്തിരുന്ന പുഷ്പ 2 എത്താൻ ഇനി ദിവസങ്ങൾ മാത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ നവംബർ 17 ന് പുറത്തിരങ്ങും. വൈകിട്ട് 6.03-നാണ് പുറത്തിറങ്ങുന്നത്. പട്നയിൽ ആഘോഷമായ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist