Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മോദി വെല്ലുവിളിക്കുന്നു; നെതന്യാഹു നമ്മുടെ ശവകുടീരങ്ങൾക്ക് മേൽ നൃത്തം ചെയ്യുന്നു; അവരെ തകർക്കണം – ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹർ

by Brave India Desk
Dec 6, 2024, 11:27 am IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ ഡിസി: ഇന്ത്യക്ക് എതിരെയും ഇസ്രയേലിനെതിരെയും കൊലവിളിയുമായി ഒളിവിൽ കഴിയുന്ന ജെയ്‌ഷെ മുഹമ്മദ് കമാൻഡർ മസൂദ് അസ്ഹർ. രണ്ട് ദശാബ്ദത്തിലേറെയായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത അസ്ഹർ വളരെ കാലത്തിനു ശേഷമാണ് ഇത്തരത്തിൽ ഒരു ആഹ്വാനം നടത്തുന്നത്. തീവ്രവാദ സംഘടന നടത്തുന്ന ഓൺലൈൻ ഡിജിറ്റൽ ഫോറമായ ജയ്ഷ്-ഇ-മുഹമ്മദിൻ്റെ (ജെഇഎം) കേഡർ ആണ് ഇത് പുറത്ത് വിട്ടത്.

നരേന്ദ്ര മോദി നമ്മെ വെല്ലുവിളിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നമ്മുടെ ശവകുടീരത്തിനു മേൽ നിന്ന് നൃത്തം ചെയ്യുകയാണ്. ഇതൊക്കെ കാണുമ്പോൾ ഞാൻ ലജ്ജിച്ചു പോവുകയാണ്. ലോകത്തെ ഇസ്ലാമിക വത്കരിക്കുന്നതിന് തടസ്സം നിൽക്കുന്നത് ഈ രണ്ടു പേരാണ്. ഇന്ത്യയും ഇസ്രയേലും. ഇന്ത്യയുടെയും ഇസ്രയേലിന്റെയും നാശം ആണ് ഞങ്ങൾക്ക് വേണ്ടത്. അസ്ഹർ ആക്രോശിച്ചു.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

“അല്ലാഹുവിൻറെ വചനത്തിലും ജിഹാദിലും വിശ്വസിക്കാത്ത ഭയാനകമായ ഭരണാധികാരികൾ കാശ്മീരിലും പലസ്തീനിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും ഞങ്ങളെ പരാജയപ്പെടുത്തി,” അസ്ഹർ പുതിയ പ്രസംഗത്തിൽ പറയുന്നു. “ഒന്നും മാറ്റാൻ കഴിയില്ല  അമേരിക്ക ലോകത്തെ ഭരിക്കും. അവർ പറയുന്നു,”

അതെ സമയം മസൂദ് അസ്ഹർ പ്രസംഗിച്ച സ്ഥലം അടക്കം മനസിലായെന്ന് ഒരു ഇന്ത്യൻ ഇന്റലിജൻസ് ഉദോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാനിലെ ബഹവൽപൂരിന് പുറത്തുള്ള 1,000 ഏക്കർ വിസ്തൃതിയുള്ള ഉമ്മുൽ-ഖുറ സെമിനാരിയിലും മോസ്‌ക് കോംപ്ലക്‌സിലും കഴിഞ്ഞ മാസം അവസാനമാണ് ഇത് നടന്നതെന്ന് ജെയ്‌ഷെഎമ്മുമായി പരിചയമുള്ള ഒരു ഇന്ത്യൻ ഇൻ്റലിജൻസ് ഓഫീസർ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. കെട്ടിടത്തിൽ ഒരു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നിരവധി ഭവന ബ്ലോക്കുകളും ഉൾപ്പെടുന്നു.

Tags: pakisthanmasood azhar
Share
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies