Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ജനാധിപത്യത്തെ അറബികടലിന്റെ അപ്പുറത്തേക്ക് ചവിട്ടിത്തെറിപ്പിക്കും’ ഭരണഘടനയെ തള്ളിപ്പറഞ്ഞ് ജമാഅത്ത് ഇസ്ലാമി പണ്ഡിതന്റെ പ്രസംഗം-വീഡിയൊ

by Brave India Desk
Feb 26, 2016, 06:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

jama at leade

ഇന്ത്യ ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക് എന്ന ഭരണഘടന തത്ത്വത്തെ തള്ളി പറഞ്ഞ് ജമാ അത്ത് ഇസ്ലാമി നേതാവിന്റെ പ്രസംഗം. ജമാ അത്ത് ഇസ്ലാമി സംഘടിപ്പിച്ച പരിപാടിയില്‍ ജനാധിപത്യത്തെ അംഗീകരിക്കില്ലെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചപിക്കുന്നുണ്ട്

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ജനാധിപത്യത്തെ ജമാ അത്തെ ഇസ്ലാമി എതിര്‍ക്കും. ഇന്നലെ എതിര്‍ത്തു, നാളേയും എതിര്‍ക്കും കിയ്യാമത്തിന്റെ നാള് വരെ എതിര്‍ക്കും എന്ന് പ്രസംഗത്തില്‍ പറയുന്നു.

ജനാധിപത്യത്തിന്റെ താത്വിക അടിത്തറയെ ആണ് എതിര്‍ക്കുന്നത്. നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ് , ഭൂരിപക്ഷന്യൂനപക്ഷ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിയ്‌ക്കേണ്ടത് എന്ന ജനാധിപത്യത്തിന്റെ തത്വത്തെ ജമാ അത്തെ ഇസ്ലാമി എതിര്‍ക്കുന്നുവെന്നും പ്രാസംഗികന്‍ പറയുന്നു.

പ്രസംഗത്തിലെ മറ്റ് ചില പരാമര്‍ശങ്ങള്‍-
‘നിയമ നിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ് എന്ന് പറയുന്നത് ഷിര്‍ക്ക് ആണ്, പാര്‍ലമെന്റിനാണെന്ന് പറയുന്നത് ഷിര്‍ക്ക് ആണ്, അസംബ്ലിയ്ക്കാണെന്ന് പറയുന്ന് ഷിര്‍ക്കാണ്, മന്ത്രിസഭയ്ക്കാണെന്ന് പറയുന്നത് ഷിര്‍ക്കാണ്. ദൈവത്തിന് മാത്രമേ അതിനുള്ള അധികാരം ഉള്ളൂ. ജനാധിപത്യത്തിന്റെ താത്വിക അടിത്തറ ഏതൊരു ഈശ്വര വിശ്വാസിയും എതിര്‍ക്കാന്‍ ബാധ്യസ്ഥനാണ്. ജമാ അത്തെ ഇസ്ലാമിയും ആര്‍ജ്ജവത്തോടെ തന്റേടത്തോടെ എതിര്‍ക്കുന്നു.

നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിയ്ക്കുന്നു. അതോടൊപ്പം പറയുന്നു മനം മാറ്റത്തിലൂടെ മാറ്റം ഉണ്ടാക്കുമെന്ന്. നിയമനിര്‍മാണത്തിന് അള്ളാഹുവിന് മാത്രമേ അധികാരമുള്ളൂ .
ഭൂരിപക്ഷം ഭരിയ്ക്കുന്ന ജനാധിപത്യത്തെ പുറം കാല് കൊണ്ട് ചവിട്ടി അറബിക്കടലിന് അപ്പുറത്തേക്ക് തെറിപ്പിയ്ക്കും എന്നും പ്രാസംഗികന്‍ പറയുന്നു.

വീഡിയൊ കാണുക-

https://youtu.be/2fOg9J0b7rk

Tags: jama at islami
ShareTweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

Discussion about this post

Latest News

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies