Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വെണ്ടയ്ക്കയുടെ വഴുവഴുപ്പ് കളയണോ; ഇങ്ങനെ ചെയ്താല്‍ മതി

by Brave India Desk
Dec 13, 2024, 08:41 pm IST
in News, Food
Share on Facebook
Tweet
WhatsAppTelegram

അടുക്കളയിലെ ഒരു സാധാരണ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതുകൊണ്ട് ധാരാളം വിഭവങ്ങളുണ്ടാക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും ഈ പച്ചക്കറി കഴിക്കാനോ പാചകം ചെയ്യാനോ താത്പര്യമില്ല. എന്തുകൊണ്ടാണിങ്ങനെ. അതിന്റെ വഴുവഴുപ്പ് തന്നെയാണ് കാരണം. മുറിക്കുമ്പോള്‍ അത് കയ്യില്‍ പറ്റുകയും പാചകം ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.

Stories you may like

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

വെണ്ടയ്ക്ക മുറിക്കുമ്പോള്‍ വഴുവഴുപ്പ് കൂടിയാല്‍ കറിയുടെ രുചിയേയും ബാധിക്കും. എന്നാല്‍ വഴുവഴുപ്പില്ലാതെ വെണ്ടയ്ക്ക മുറിച്ചെടുക്കാന്‍ എന്തു ചെയ്യാന്‍ സാധിക്കും. ഇതിനായുള്ള ചില നുറുങ്ങുവിദ്യകള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കാം.

വെണ്ടയ്ക്ക എങ്ങനെ കഴുകണം എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. പാചകം ചെയ്യുന്നതിന് തൊട്ടുമുന്‍പ് വെണ്ടയ്ക്ക കഴുകരുത്. കുറച്ച് സമയം മുന്‍പേ ഇത് നന്നായി കഴുകിവെയ്ക്കണം. വെള്ളവും പൂര്‍ണമായും കളഞ്ഞിട്ട് വേണം മുറിക്കാന്‍ തുടങ്ങേണ്ടത്.

കഴുകി വൃത്തിയാക്കിയതിനു ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് വെണ്ടയ്ക്ക തുടയ്ക്കണം. അധികം ഈര്‍പ്പമുണ്ടങ്കില്‍ പാകം ചെയ്യുമ്പോള്‍ ഇവ തമ്മില്‍ ഒട്ടിപിടിക്കുന്നതിന് കാരണമാകും. കറിയുടെ രുചി പോലും ഇതുമൂലം നഷ്ടപ്പെടാം

വെണ്ടയ്ക്ക മുറിക്കുമ്പോള്‍ എപ്പോഴും തുല്യമായ വലുപ്പത്തില്‍ മുറിക്കാനും ശ്രദ്ധിക്കണം. ഒരേ വലുപ്പത്തില്‍ മുറിച്ചെടുക്കുകയാണെങ്കില്‍ എല്ലാ വശവും ഒരുപോലെ വെന്തുകിട്ടും. നീളത്തിലാണ് മുറിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഓരോന്നും നാല് ഭാഗങ്ങളായി വിഭജിച്ച് മുറിക്കണം.

വെണ്ടയ്ക്കയുടെ അറ്റങ്ങളിലുള്ള രണ്ടു ഭാഗവും ആദ്യം മുറിച്ചുമാറ്റണം. കട്ടിയുള്ള ഭാഗം ആദ്യം മുറിക്കാം. വെണ്ടയ്ക്ക മുറിക്കുമ്പോള്‍ വഴുവഴുപ്പ് കത്തിയില്‍ പുരണ്ടാല്‍ നാരങ്ങാനീര് പുരട്ടുന്നത് നല്ലതാണ്.പാചകം ചെയ്യുമ്പോള്‍ വെണ്ടയ്ക്ക തമ്മില്‍ ഒട്ടുന്നതുപോലെ തോന്നിയാല്‍ അല്പം നാരങ്ങാ നീരോ തൈരോ ചേര്‍ത്ത് കൊടുക്കാം. വിനാഗിരി ചേര്‍ക്കുന്നവരുമുണ്ട്. ഇത് ഒട്ടിപിടിക്കുന്നത് തടയുക മാത്രമല്ല രുചി കൂട്ടുകയും ചെയ്യും.എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഇവ അധികമാകാതെ നോക്കണമെന്നുള്ളതാണ്.

Tags: OKRA
Share18
Tweet
SendShare

Latest stories from this section

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ല; പലസ്തീന് വേണ്ടി മക്കയിലും മദീനയിലും പ്രാർത്ഥിച്ചവരെ തടവിലാക്കി സൗദി അറേബ്യ

വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

Latest News

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

പശ്ചിമേഷ്യൻ സംഘർഷം പാകിസ്ഥാന്റെ ഊർജ്ജ സുരക്ഷയെ തകിടം മറിക്കുന്നു; കനത്ത ഇന്ധന-സാമ്പത്തിക പ്രതിസന്ധി, രാജ്യത്ത് ‘സ്മാർട്ട് ലോക്ക്ഡൗൺ’ പരിഗണനയിൽ

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

തദ്ദേശീയ സാങ്കേതികവിദ്യയുടെ വൻ കുതിച്ചുചാട്ടം; എഫ്-16വി യുദ്ധവിമാനത്തിന് വെല്ലുവിളിയായി ഇന്ത്യയുടെ പുതിയ മീഡിയം ഫൈറ്റർ ജെറ്റ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വസതികളിലും പൊലീസിന്റെ മിന്നൽ റെയ്ഡ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

അങ്കം കുറിച്ച് ഇടതുമുന്നണി ; മധുരാന്തകത്തും ധാരാപുരത്തും മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ല; പലസ്തീന് വേണ്ടി മക്കയിലും മദീനയിലും പ്രാർത്ഥിച്ചവരെ തടവിലാക്കി സൗദി അറേബ്യ

വീണ്ടും ആക്രമണത്തിന് സാധ്യത ; മക്കയിലും ജിദ്ദയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി ഭരണകൂടം

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് വായ്പ മുതൽ അഗ്നിവീറുകൾക്ക് സംവരണം വരെ ; 23 സുപ്രധാന തീരുമാനങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ഉദ്ധവിന് കനത്ത പ്രഹരം; വിമതരായ 6 എംപിമാർ ഷിൻഡെ പക്ഷത്തിൽ ലയിച്ചതിന് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക അംഗീകാരം

ഭരണഘടനാപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് ; ശിവസേന തർക്കത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി ഏക്‌നാഥ് ഷിൻഡെ വിഭാഗം

അച്ഛനും അമ്മയും എംഎൽഎമാർ, രക്തത്തിൽ അലിഞ്ഞ രാഷ്ട്രീയം; പ്രായ വിവാദം മുതൽ മുഖ്യമന്ത്രി പദം വരെ, അറിയാം ബീഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയുടെ നാൾവഴികൾ

ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies