വെണ്ടയ്ക്കയുടെ വഴുവഴുപ്പ് കളയണോ; ഇങ്ങനെ ചെയ്താല്‍ മതി
അടുക്കളയിലെ ഒരു സാധാരണ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതുകൊണ്ട് ധാരാളം വിഭവങ്ങളുണ്ടാക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും ഈ പച്ചക്കറി കഴിക്കാനോ പാചകം ചെയ്യാനോ താത്പര്യമില്ല. എന്തുകൊണ്ടാണിങ്ങനെ. അതിന്റെ വഴുവഴുപ്പ് ...