Tuesday, May 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് – എംവിഡി സംയുക്ത പരിശോധന ഇന്ന് മുതല്‍ ; ആദ്യ ഘട്ട പരിശോധന ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്

by Brave India Desk
Dec 18, 2024, 08:07 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: അടുത്തകാലത്തായി സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും എന്നാണ് അധികൃതർ താക്കീത് നൽകുന്നത്.

നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ നൽകുവാൻ എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും AI ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശിപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് IG ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Stories you may like

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

ഇത് കൂടാതെ റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. അതേസമയം തന്നെ അതിനിടെ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബോധവത്കരണ വീഡിയോയുമായി ഗതാഗത മന്ത്രിയും രംഗത്ത് വന്നു. ചിലവേറിയ പഠനങ്ങളെക്കാൾ പ്രദേശ വാസികളിൽ നിന്നും കിട്ടുന്ന പ്രായോഗികമായ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags: police - mvd combined inspectionkerala road accidents
ShareTweetSendShare

Latest stories from this section

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Discussion about this post

Latest News

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

മോദിയെ അധിക്ഷേപിക്കുന്നത് അഹങ്കാരം; കോൺഗ്രസ്-ടിഎംസി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു, ബംഗാളിലെ വിജയം ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തു ; ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി പ്രതിപക്ഷ നേതാവാകരുതെന്ന് പി എം എ സലാം

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ബംഗാളിലും അസമിലും നടന്നത് വോട്ട് ചോരി; കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

കാവിക്കൊടിയിൽ മഹാത്മ അയ്യങ്കാളി ; മാരാർജി ഭവനിലെ ബിജെപിയുടെ വിജയാഘോഷം ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology