Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അടുത്തത് ഗുരുവായൂരപ്പന്റെ ഭക്തനായ മുഖ്യമന്ത്രി; ടി.എൻ പ്രതാപന്റെ വാക്കുകൾ ചർച്ചയാകുന്നു, യുഡിഎഫിൽ ചർച്ചകൾ

by Brave India Desk
May 5, 2026, 11:28 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കേരളത്തിൽ യുഡിഎഫ് അധികാരമുറപ്പിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. മുഖ്യമന്ത്രിയെക്കുറിച്ചുള്ള സൂചനകളുമായി കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ രംഗത്തെത്തിയപ്പോൾ, തനിക്ക് വേണ്ടി ആരും കരുനീക്കം നടത്തേണ്ടതില്ലെന്ന നിലപാടുമായി കെ.സി. വേണുഗോപാൽ തന്റെ നിലപാട് വ്യക്തമാക്കി.

കേരളത്തിൽ വെണ്ണ പോലെയുള്ള ഒരു മുഖ്യമന്ത്രി വരുമെന്നാണ് ടി.എൻ. പ്രതാപൻ പറഞ്ഞത്. വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ തന്നെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂർ സ്ഥിരമായി സന്ദർശിക്കുന്ന, ഗുരുവായൂരപ്പന്റെ ഭക്തനായ ഒരു ദൈവവിശ്വാസിയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും പ്രതാപൻ സൂചന നൽകി.

Stories you may like

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

അതേസമയം മുഖ്യമന്ത്രി പദത്തിനായി തനിക്ക് വേണ്ടി നിലകൊള്ളാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ബോർഡും ബാനറും വെക്കുന്നത് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ മാനദണ്ഡമല്ല എന്ന് അദ്ദേഹം പറഞ്ഞു. ഫ്ലക്സ് രാഷ്ട്രീയത്തെയല്ല, മറിച്ച് കോൺഗ്രസിന്റെ വ്യവസ്ഥാപിത രീതികളെയാണ് പാർട്ടി പിന്തുടരുന്നത്. ആദ്യമായല്ല കോൺഗ്രസ് ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ഇതിന് വ്യക്തമായ മാർഗങ്ങളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എംഎൽഎമാരുടെ ഭൂരിപക്ഷം ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കും. ഇതിനായി പ്രത്യേക നിരീക്ഷകരെ ഹൈക്കമാൻഡ് കേരളത്തിലേക്കയക്കും. കെ.സി. വേണുഗോപാലിനോട് നിലവിൽ അഭിപ്രായം തേടിയതായി സൂചനകളില്ലെങ്കിലും, ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയാൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ട്.

Tags: tn prathapanchief ministerKC VENUGOPAL
ShareTweetSendShare

Latest stories from this section

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology