Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നേമത്ത് കോൺഗ്രസ് വോട്ട് മറിച്ചു’; ബിജെപിയുടെ വിജയം പണക്കൊഴുപ്പിന്റേതെന്ന് വി. ശിവൻകുട്ടി

by Brave India Desk
May 5, 2026, 11:08 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം നേമം മണ്ഡലത്തിൽ ബിജെപി നേടിയ വിജയത്തിന് പിന്നിൽ കോൺഗ്രസ് – ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. മണ്ഡലത്തിൽ ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് വോട്ടുകൾ മറിച്ചതാണ് എൽഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാദം.

നേമത്ത് കോൺഗ്രസ് തങ്ങളുടെ വോട്ടുകൾ ബിജെപിക്ക് മറിച്ചു നൽകിയെന്ന് വി. ശിവൻകുട്ടി ആരോപിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ. മുരളീധരന് ലഭിച്ച വോട്ടുകൾ ഇത്തവണ എവിടെപ്പോയി എന്ന് അദ്ദേഹം ചോദിക്കുന്നു. ഈ വോട്ടുകൾ ബിജെപി പാളയത്തിലേക്കാണ് പോയതെന്ന് അദ്ദേഹം സംശയിക്കുന്നു. ബിജെപിയുടെ വിജയം ജനസമ്മതി കൊണ്ടല്ലെന്നും മറിച്ച് പണം ഒഴുക്കിയുണ്ടാക്കിയ വിജയമാണെന്നും അദ്ദേഹം വിമർശിച്ചു.

Stories you may like

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

മഹാരാഷ്ട്രയിൽ ഒരൊറ്റ ശിവസേന മാത്രമേ ഉള്ളൂ, അത് ഏകനാഥ് ഷിൻഡെ നയിക്കുന്നതാണ് ; നിലപാട് വ്യക്തമാക്കി അമിത് ഷാ

കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയും എറണാകുളം പോലുള്ള ജില്ലകൾ പൂർണ്ണമായും തൂത്തുവാരുകയും ചെയ്ത സാഹചര്യത്തിലും നേമം പോലുള്ള മണ്ഡലങ്ങളിൽ ബിജെപി കരുത്തറിയിച്ചതാണ് എൽഡിഎഫിനെ ചൊടിപ്പിച്ചത്. മന്ത്രിമാരിൽ പതിമൂന്ന് പേർ പരാജയപ്പെട്ടത് എൽഡിഎഫിന് വലിയ നാണക്കേടായി. പതിനൊന്ന് സിപിഐഎം മന്ത്രിമാരിൽ പി രാജീവ്, എം ബി രാജേഷ്, വീണാ ജോർജ്, ഡോക്ടർ ആർ ബിന്ദു, വി ശിവൻകുട്ടി, ഒ ആർ കേളു, വി എൻ വാസവൻ എന്നീ ഏഴ് പേർ തോൽവിയറിഞ്ഞു. പിണറായി വിജയൻ കടന്നുകൂടിയത് കഷ്ടിച്ചാണ്.

Tags: BJPcpmldfv shivankutty
ShareTweetSendShare

Latest stories from this section

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

Latest News

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

മഹാരാഷ്ട്രയിൽ ഒരൊറ്റ ശിവസേന മാത്രമേ ഉള്ളൂ, അത് ഏകനാഥ് ഷിൻഡെ നയിക്കുന്നതാണ് ; നിലപാട് വ്യക്തമാക്കി അമിത് ഷാ

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology