ഡല്‍ഹി: ഡല്‍ഹിയിലെ ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍ അഞ്ജാതരായ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാജീവനക്കാരനും കാഷ്യറുമാണ് കൊല്ലപ്പെട്ടത്.
രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മോഷണത്തിനാണ് അക്രമികള്‍ എത്തിയതെന്നാണ് കരുതുന്നത്.
Discussion about this post