toll

ഇനി ടോള് നൽകി പണം കളയേണ്ട; ഗൂഗിൾ മാപ്പിൽ ഇങ്ങനെ മാത്രം ചെയ്താൽ മതി; ആർക്കും അറിയാത്ത ആ സൂത്രം ഇതാണ്

ന്യൂഡൽഹി: ഗൂഗിൾ മാപ്പ് വന്നതോട് കൂടി നമ്മുടെ യാത്രകൾ കൂടുതൽ സുഗകരമായി. പണ്ട് അറിയാത്ത വഴിയിലൂടെ ചോദിച്ച് ചോദിച്ച് പോയിരുന്ന നമ്മൾ ഇന്ന് ആരോടും ചോദിക്കാതെയാണ് യാത്രകൾ ...

വീട്ടിലിരിക്കുന്ന ആളില്‍ നിന്ന് പണം ഈടാക്കി ടോള്‍ പ്ലാസ, ഒടുവില്‍ സംഭവിച്ചത്

എവിടെയും പോകാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു തന്റെ അക്കൗണ്ടില്‍ നിന്നും 220 രൂപ ടോള്‍ ഈടാക്കിയെന്ന വെളിപ്പെടുത്തലുമായി പഞ്ചാബ് സ്വദേശി. 2024 ഓഗസ്റ്റ് 14 -ന് ഉച്ചയ്ക്ക് 2 ...

ഇനി ടോൾ കൊടുക്കാൻ കാത്ത് നിൽക്കേണ്ട, ഫാസ്ടാ​ഗും ആവശ്യമില്ല; വരുന്നു പുതിയ ജിപിഎസ് സംവിധാനം; വിവരങ്ങൾ അറിയാം

ടോൾ പ്ലാസകളിൽ വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുകിടക്കുന്നതിന് അറുതി വരുത്താൻ വേണ്ടിയാണ് സർക്കാർ ഫാസ്ടാ​ഗുകൾ പുറത്തിറക്കിയത്. പെട്ടെന്ന് ടോൾ അടച്ച് യാത്ര സു​ഗമമാക്കുക തന്നെയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ...

‘രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു’; ടോള്‍ പിരിവില്‍ പുത്തൻ രീതി പരീക്ഷിക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും ...

‘ഇനി ഹൈവേയില്‍ ടോള്‍ നല്‍കിയാല്‍ ചായയും ലഭിക്കും’, മാതൃകയായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: ഹൈവേയില്‍ ടോള്‍ പിരിവിനൊപ്പം ചായയും നല്‍കി മാതൃകയാവുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാത്രികാലങ്ങളില്‍ ദീര്‍ഘദൂര ഓട്ടം നടത്തുന്ന ബസ്, ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒരു കപ്പ് ചായ എന്ന ...

തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കിയേ തീരൂ’; പ്രത്യേക വിജ്ഞാപനം ഇറക്കി ദേശീയ പാത അതോറിറ്റി

ഡല്‍ഹി: ടോള്‍ നിരക്ക് നല്‍കാതെ സൗജന്യ സഞ്ചാരം അനുവദിക്കില്ലെന്നും തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കിയേ തീരൂവെന്നും പുതിയ വിജ്ഞാപനമിറക്കി ദേശീയപാത അതോറിറ്റി. ടോള്‍ പ്ലാസകളില്‍ തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കണം. ...

ദേശീയ പാതകളിലെ ടോള്‍ പിരിവ് നവംബര്‍ 11 വരെ നിര്‍ത്തലാക്കി

ഡല്‍ഹി: വെള്ളിയാഴ്ച ( നവംബര്‍ 11) അര്‍ദ്ധ രാത്രി വരെ ദേശീയ പാതകളിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ...

ഡല്‍ഹിയിലെ ടോള്‍പ്ലാസയില്‍ വെടിവെപ്പ്; രണ്ട് മരണം

ഡല്‍ഹി: ഡല്‍ഹിയിലെ ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍  അഞ്ജാതരായ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാജീവനക്കാരനും കാഷ്യറുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ...

ടോള്‍ പാതയ്ക്ക് സമാന്തരമായ പാതയിലൂടെ സഞ്ചരിച്ച യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ ഡി.വൈ.എസ്.പിയ്‌ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ

തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരമായുള്ള പഞ്ചായത്ത് റോഡിലൂടെ കാറില്‍ സഞ്ചരിച്ച കുടുംബത്തോട് അപമര്യാദയായി  പെരുമാറിയ  ചാലക്കുടി ഡിവൈഎസ്പി രവീന്ദ്രനെതിരെ നടപടിക്ക് ശുപാര്‍ശ. തൃശൂര്‍ റൂറല്‍ ...

കൊച്ചി പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനം

കൊച്ചി: കൊച്ചി പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ തീരുമാനമായി. തിരുവനന്തപുരത്തു ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം അറിയിച്ചത്.മേല്‍പ്പാലം നിര്‍മ്മിച്ച വകയില്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist