Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

ആദ്യം കാണുന്നത് മുഖമോ, മീനോ…; നിങ്ങൾ പോലും അറിയാത്ത നിങ്ങളുടെ സ്വഭാവം അറിയാം..

by Brave India Desk
Dec 21, 2024, 06:47 pm IST
in Science
Share on FacebookTweetWhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്‌സണാലിറ്റി ടെസ്റ്റുകൾ ഇപ്പോൾ വളരെ ട്രെൻഡിംഗ് ആണ്. ഒരു എന്റർടെയ്ന്റ്‌മെന്റിനുപരി അൽപ്പം ഗൗരവമേറിയതു കൂടിയാണ് ഇത്തരം ടെസ്റ്റുകൾ. ഒരു ചിത്രത്തെ അടിസ്ഥാനമാക്കി വരുന്ന ഇത്തരം ടെസ്റ്റുകൾ ഒരു വ്യക്തിയുടെ ഒളിച്ചിരിക്കുന്ന സ്വഭാവം എങ്ങനെയാണെന്ന് പറഞ്ഞുതരുന്നു.

രണ്ട് ചിത്രം ഒളിച്ചിരിക്കുന്ന ഒരു ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് എന്താണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ വ്യക്തിത്വത്തെ നിർവചിക്കുക. അത്തരത്തിലൊരു ചിത്രമാണ് ഇന്ന് നിങ്ങൾക്ക് മുമ്പിലെത്തുന്നത്. നിങ്ങൾ കാണുന്ന ചിത്രത്തിൽ ഒരു സ്ത്രീയുടെ മുഖവും രണ്ട് മീനുകളും ഒളിച്ചിരിപ്പുണ്ട്.. ഇവയിൽ ഏതിനെയാണ് നിങ്ങൾ ആദ്യം കാണുന്നത് എന്ന് പറയൂ…

Stories you may like

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

നിങ്ങൾ ആദ്യം കാണുന്നത് ഒരു സ്ത്രീയുടെ മുഖമാണെങ്കിൽ…, അതിനർത്ഥം നിങ്ങൾ മറ്റുള്ളവരോട് വളരെ കരുതലുള്ള ആളാണ് എന്നാണ്. നിങ്ങളുടെ ഉള്ളിൽ ഒരു നിഷ്‌കളങ്കതയുണ്ട്. നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ശ്രമിക്കുന്നു. മറ്റുള്ളവരെ കുറിച്ച് നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ ബന്ധങ്ങിൽ നിങ്ങൾ വളരെ റൊമാന്റിക് ആയ ആളായിരിക്കും.

നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാൻ വളരെയധികം ഇഷ്ടപ്പെടുന്ന ആളായിരിക്കും നിങ്ങൾ. നിങ്ങളുടെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുവാനും അവരെ അഭിനന്ദിക്കുവാനും നിങ്ങൾക്ക് കഴിവുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ആളുകൾക്ക് നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം നിലനിൽക്കും.

നിങ്ങൾ ചിത്രത്തിൽ ആദ്യം കാണുന്നത് രണ്ട് മീനുകളെയാണെങ്കിൽ, അതിനർത്ഥം നിങ്ങൾ ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്വയം കേന്ദ്രീകൃതമായ ഒരു വ്യക്തിയായിരിക്കും നിങ്ങളെന്നാണ്. ജീവിതത്തിലെ കഠിനാധ്വാനത്തിലും വിധിയിലും ആഴത്തിൽ വിശ്വസിക്കുന്ന ഒരാളായിരിക്കും നിങ്ങൾ. നിരന്തരം മറ്റുള്ളവരുമായുള്ള കമ്പനി നിങ്ങൾക്ക് താത്പര്യമുണ്ടായിരിക്കില്ല. ഏകാന്തതയാണ് നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. പ്രശ്‌നങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ ശാന്തത പാലിക്കുകയും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്യും. മറ്റുള്ളവർ നിങ്ങളെ അറിവുള്ള ഒരാളായി ആയിരിക്കും കാണുക. അതുകൊണ്ട് തന്നെ, ഉപദേശവും സഹായവും തേടി പലരും നിങ്ങളുടെ അടുത്തേക്ക് എത്തുകയും ചെയ്യുന്നു.

Tags: Optical illusionbehavior
Share19TweetSendShare

Latest stories from this section

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies