ഈ ലക്ഷണങ്ങൾ പറയും; നിങ്ങളെ ഒരാൾക്ക് ഇഷ്ടമല്ലെന്ന്…
ഒരാളുമായി സംസാരിക്കുന്നതിനിടെ എന്തെങ്കിലും പിരിമുറുക്കം തോന്നാറുണ്ടോ... ചിലർ ഒരു വാക്കു പോലും പറയാതെ നിങ്ങളിൽ നിന്നും അകന്ന് പോവാറുണ്ടോ.. പരുഷമായി ഒന്നും നിങ്ങളോട് പറഞ്ഞില്ലെങ്കിലും നിങ്ങൾക്കിടയിൽ എന്തോ ...