Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘മോശമാണെങ്കില്‍ അത് നിരോധിക്കൂ, അല്ലാതെ എന്റെ വരുമാനം കളയരുത്’; സോഫ്റ്റ് ഡ്രിങ്ക് പരസ്യത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഷാരുഖ് ഖാന്‍

by Brave India Desk
Jan 2, 2025, 04:02 pm IST
in News, India
Share on FacebookTweetWhatsAppTelegram

പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ പലപ്പോഴും സൂപ്പര്‍താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഇപ്പോഴിതാ സോഫ് ഡ്രിങ്ക് പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്മറുപടിയുമായി ഷാരൂഖ് ഖാന്‍ രംഗത്തുവന്നിരിക്കുകയാണ്. സോഫ്റ്റ് ഡ്രിങ്കുകള്‍ മോശമാണെങ്കില്‍ എന്തിനാണ് രാജ്യത്ത് ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നത് എന്നാണ് താരം ചോദിക്കുന്നത്.

ഞാന്‍ അധികൃതരോട് അപേക്ഷിക്കുകയാണ്. മോശമാണെങ്കില്‍ അത് നിരോധിക്കൂ. നമ്മുടെ രാജ്യത്ത് അത് വില്‍ക്കരുത്. കുട്ടികള്‍ക്ക് മോശമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ വില്‍ക്കരുത്. പുകവലിക്കുന്നത് മോശമാണ്. സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തു നിരോധിക്കണം. കോള്‍ഡ് ഡ്രിങ്കുകള്‍ മോശമാണെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വില്‍ക്കരുത്. ആളുകളില്‍ വിഷം നിറയ്ക്കുകയാണ് എന്ന് തോന്നുന്ന വസ്തുക്കള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്.- വിഡിയോ ഇന്റര്‍വ്യൂവില്‍ താരം പറഞ്ഞു.

Stories you may like

അയ്യപ്പഭക്തരുടെ സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട ; ശബരിമലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തിരക്ക് നിയന്ത്രണത്തിന് പച്ചക്കൊടി കാട്ടി ഹൈക്കോടതി

എണ്ണ വാങ്ങൽ ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചല്ല’; യുഎസ് സെനറ്റിന്റെ പുതിയ ഉപരോധ ഭീഷണിയിൽ ഇന്ത്യയുടെ മറുപടി

നിങ്ങള്‍ക്ക് വരുമാനം കിട്ടുന്നത് കൊണ്ടാണ് അത് അവസാനിപ്പിക്കാത്തത്. മോശമാണ് എന്ന് തോന്നുന്ന വസ്തുക്കളുടെ വില്‍പ്പന നിങ്ങള്‍ നിര്‍ത്തുന്നില്ല. കാരണം ഗവണ്‍മെന്റിന് വരുമാനം ലഭിക്കുന്നത് ഇതിലൂടെയാണ്. അതുകൊണ്ട് എന്റേയും വരുമാനവും നിങ്ങള്‍ നിര്‍ത്തിക്കരുത്. ഞാന്‍ ഒരു അഭിനേതാവാണ്. അത്തരം ജോലി ചെയ്താണ് ഞാന്‍ പണം വാങ്ങുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ തെറ്റാണെന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ അത് അവസാനിപ്പിക്കൂ. അതില്‍ തെറ്റൊന്നുമില്ല.- ഷാരുഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Tags: sharukh khanAdvertisments
Share1TweetSendShare

Latest stories from this section

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

ഓടുന്ന വണ്ടിയിലിരുന്ന് ഓടുന്ന മുഖ്യമന്ത്രി; വി.ഡി സതീശനെ ട്രോളി എം.വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ

ആഫ്രിക്കൻ മണ്ണിൽ അപ്രതീക്ഷിത ഓപ്പറേഷനുമായി ഇന്ത്യ ; പഞ്ചാബ്-ഹരിയാന പൊലീസിന്റെ നീക്കത്തിൽ അങ്കോളയിൽ നിന്നും കൊടുംകുറ്റവാളികൾ പിടിയിൽ

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

Discussion about this post

Latest News

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

അയ്യപ്പഭക്തരുടെ സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട ; ശബരിമലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തിരക്ക് നിയന്ത്രണത്തിന് പച്ചക്കൊടി കാട്ടി ഹൈക്കോടതി

എണ്ണ വാങ്ങൽ ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചല്ല’; യുഎസ് സെനറ്റിന്റെ പുതിയ ഉപരോധ ഭീഷണിയിൽ ഇന്ത്യയുടെ മറുപടി

എണ്ണ വാങ്ങൽ ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചല്ല’; യുഎസ് സെനറ്റിന്റെ പുതിയ ഉപരോധ ഭീഷണിയിൽ ഇന്ത്യയുടെ മറുപടി

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

ഓടുന്ന വണ്ടിയിലിരുന്ന് ഓടുന്ന മുഖ്യമന്ത്രി; വി.ഡി സതീശനെ ട്രോളി എം.വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ

ഓടുന്ന വണ്ടിയിലിരുന്ന് ഓടുന്ന മുഖ്യമന്ത്രി; വി.ഡി സതീശനെ ട്രോളി എം.വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ

ആഫ്രിക്കൻ മണ്ണിൽ അപ്രതീക്ഷിത ഓപ്പറേഷനുമായി ഇന്ത്യ ; പഞ്ചാബ്-ഹരിയാന പൊലീസിന്റെ നീക്കത്തിൽ അങ്കോളയിൽ നിന്നും കൊടുംകുറ്റവാളികൾ പിടിയിൽ

ആഫ്രിക്കൻ മണ്ണിൽ അപ്രതീക്ഷിത ഓപ്പറേഷനുമായി ഇന്ത്യ ; പഞ്ചാബ്-ഹരിയാന പൊലീസിന്റെ നീക്കത്തിൽ അങ്കോളയിൽ നിന്നും കൊടുംകുറ്റവാളികൾ പിടിയിൽ

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

നിങ്ങൾ യുവാക്കൾ രാജ്യത്തിന് പ്രചോദനം; സ്കൈറൂട്ട് ടീമിനെ ഫോണിൽ വിളിച്ച് പ്രശംസ കൊണ്ട് മൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒടുവിൽ ആ സത്യം പുറത്ത്; ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണയ്ക്ക് കാരണം ഈ രാജ്യം ; വെളിപ്പെടുത്തലുമായി അമേരിക്ക

രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി; മൂന്ന് ആഴ്ചയ്ക്കിടെ ആന്ധ്രയിൽ നാല് മരണം, ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, കനത്ത ജാഗ്രത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology