‘മോശമാണെങ്കില്‍ അത് നിരോധിക്കൂ, അല്ലാതെ എന്റെ വരുമാനം കളയരുത്’; സോഫ്റ്റ് ഡ്രിങ്ക് പരസ്യത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഷാരുഖ് ഖാന്‍
പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ പലപ്പോഴും സൂപ്പര്‍താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഇപ്പോഴിതാ സോഫ് ഡ്രിങ്ക് പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്മറുപടിയുമായി ഷാരൂഖ് ഖാന്‍ രംഗത്തുവന്നിരിക്കുകയാണ്. സോഫ്റ്റ് ...