ഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരുടെ ജൂഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേയ്ക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നീട്ടിയത്. ഡല്‍ഹി കോടതിയുടേതാണ് വിധി.
ഒളിവിലായിരുന്ന ഇവര്‍ പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
Discussion about this post