കനയ്യ കുമാറിനും, ഉമര്‍ ഖാലിദിനും എതിരെ രാജ്യ ദ്രോഹക്കുറ്റം:ഡി രാജയുടെ മകളും, ഷെഹ്ല റാഷിദും പ്രതികള്‍
ഡല്‍ഹി:ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനോടനുബന്ധിച്ച് 2016 ...