Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആണുങ്ങളെ, പ്രണയത്തിൽ കോൺഫിഡൻസുണ്ടോ?;വെല്ലുവിളികളെ നേരിടുമോ?; വിരലുകൾ പറയും നിങ്ങളുടെ സ്വഭാവം

by Brave India Desk
Jan 11, 2025, 05:47 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

ഓരോരുത്തരും ഓരോ സ്വഭാവക്കാരാണെന്ന് എല്ലാവർക്കും അറിയാം. അടുത്തിടപഴകുമ്പോൾ ആയിരിക്കും ഒരാളുടെ സ്വഭാവം നാം തിരിച്ചറിയുന്നത്. എന്നാൽ അടുത്തിടപഴകാതെ തന്നെ നമ്മുടെ മുൻപിൽ നിൽക്കുന്ന ഒരാളുടെ സ്വഭാവം മനസിലാക്കാൻ കഴിയുമോ?. കഴിയും എന്നാണ് ഉത്തരം.

ഒരാൾ ഇടുന്ന വസ്ത്രം മുതൽ മുഖത്തിന്റെ ആകൃതിവരെ നമ്മുടെ സ്വഭാവം വെളിവാക്കുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെയാണ് നമ്മുടെ കൈ വിരലുകളുടെ നീളവും. കൈ വിരലുകളുടെ നീളം നോക്കിയും ഒരാളുടെ സ്വഭാവം തിരിച്ചറിയാം. കൈ വിരലുകളുടെ നീളം നോക്കി പുരുഷന്മാരുടെ സ്വഭാവം കണ്ടെത്താൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Stories you may like

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

മോതിര വിരലിനെക്കാൾ വലിയ ചൂണ്ട് വിരൽ ഉള്ള പുരുഷന്മാർക്ക് കാഴ്ചയ്ക്ക് വളരെയധികം ആകർഷണം തോന്നിക്കുന്നവർ ആയിരിക്കും. എല്ലാവരോടും വളരെ ഉത്സാഹത്തോടെ സംസാരിക്കുന്ന ഇക്കൂട്ടർ വെല്ലുവിളികളെ സധൈര്യം നേരിടുന്നവർ ആയിരിക്കും. അൽപ്പം മുൻകോപം ഇവരുടെ പ്രത്യേകതയാണ്. എല്ലായ്‌പ്പോഴും ധാരാളം പണം സമ്പാദിക്കണം എന്ന ചിന്തയുള്ളവരാണ് ഇക്കൂട്ടർ.

ഇനി മോതിര വിരലിനെക്കാൾ ചെറിയ ചൂണ്ടുവിരൽ ഉള്ളവർ സ്വന്തം ഗുണങ്ങളെ മതിക്കുന്നവരാണ് . വലിയ ആത്മവിശ്വാസം കാത്ത് സൂക്ഷിക്കുന്ന ഇവർ മനസമാധാനം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കുഴപ്പങ്ങളിൽ ചെന്ന് ചാടാറില്ല. പ്രണയത്തിന്റെ കാര്യത്തിൽ ഇവർക്ക് ആത്മവിശ്വാസം കുറവാണ്. പ്രണയബന്ധത്തിൽ നിങ്ങളുടെ പങ്കാളി ആയിരിക്കും ആദ്യം എല്ലാ കാര്യത്തിലും താത്പര്യം കാണിക്കുക.

ഇനി ചൂണ്ട് വിരലും മോതിര വിരലും ഒരേ നീളം ആണെങ്കിൽ നിങ്ങൾക്ക് മദ്ധ്യസ്ഥത വഹിക്കാൻ വലിയ ഇഷ്ടം ആയിരിക്കും. എല്ലാവരോടും സ്‌നേഹത്തോടെയും കരുണയോടെയും ഇടപഴകുന്നവർ ആയിരിക്കും നിങ്ങൾ. എല്ലാ കാര്യങ്ങളും വളരെ സമാധാന പരമായി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർ കൂടിയാണ് ഇക്കൂട്ടർ.

Tags: Optical illusionPersonality TestFinger
Share12
Tweet
SendShare

Latest stories from this section

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘ലഹരി ഒരു വ്യക്തിയെ മാത്രമല്ല ആ കുടുംബത്തെയും സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിയിടും’; ലഹരിമുക്ത യുവാക്കളിലൂടെ വികസിത ഭാരതം’ ആഹ്വാനവുമായി മോദി

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

Latest News

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

അവരാണ് യഥാർത്ഥ ശത്രുക്കൾ; തിരിച്ചറിയുക, മുസ്ലിം രാജ്യങ്ങളോട് ഇറാൻ

അവരാണ് യഥാർത്ഥ ശത്രുക്കൾ; തിരിച്ചറിയുക, മുസ്ലിം രാജ്യങ്ങളോട് ഇറാൻ

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘ലഹരി ഒരു വ്യക്തിയെ മാത്രമല്ല ആ കുടുംബത്തെയും സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിയിടും’; ലഹരിമുക്ത യുവാക്കളിലൂടെ വികസിത ഭാരതം’ ആഹ്വാനവുമായി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies