Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘രാഹുല്‍ എന്നാണിനി കാര്യങ്ങള്‍ പഠിക്കുക’ രാഹുല്‍ഗാന്ധിയ്ക്ക് പക്വതയില്ലെന്ന് ചൂണ്ടിക്കാട്ടി അരുണ്‍ ജെയ്റ്റ്‌ലി

by Brave India Desk
Mar 3, 2016, 12:27 pm IST
in India
Share on FacebookTweetWhatsAppTelegram

-arun-jaitley_
ഡല്‍ഹി: ക്യാബിനറ്റിലെ സീനിയര്‍ മന്ത്രിമാരോട് പോലും ആലോചിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കാര്യങ്ങള്‍ ആലോചിക്കാറില്ലെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി അരുണ്‍ ജെയ്റ്റ്‌ലി. രാഹുലിന്റെ പക്വതയില്‍ സംശയം പ്രകടിപ്പിച്ച ജെയ്റ്റ്‌ലി രാഹുലിന് എന്തുമാത്രം കാര്യങ്ങള്‍ അറിയാമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞു.’ അദ്ദേഹം ഇനി എന്നാണ് ഇതൊക്കെ അറിയുന്നതെന്നും ജയ്റ്റ്‌ലി ചോദിച്ചു. ു.

ഫേസ്ബുക്കിലാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വിമര്‍ശനം . സമാനമായ വാര്‍ത്താകുറിപ്പ് ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്ര മോഡി വിവിധ വകുപ്പുകളുമായി സഹകരിക്കുന്നതിനൊപ്പം തന്നെ സഹപ്രവര്‍ത്തകരെ കൂടുതല്‍ ജോലി ചെയ്യുന്നതിനായി പ്രേരിപ്പിക്കാറുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ‘പ്രധാനമന്ത്രി എന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സ്വാഭാവിക നേതാവാകണം. എന്‍ഡിഎയില്‍ കാര്യങ്ങള്‍ അങ്ങനെയാണ്. യുപിഎയുടെ കാര്യം പക്ഷെ വ്യത്യസ്തമായിരുന്നു. എല്ലാവര്‍ക്കും നേതൃത്വം കൊടുക്കുന്ന ആളായിരിക്കണം പ്രധാനമന്ത്രി’ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
താനും സുഷമ സ്വരാജും രാജ്‌നാഥ് സിംഗും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മന്ത്രിമാരൊക്കെ അവരവരുടെ വകുപ്പുകളില്‍ എടുക്കുന്ന എല്ലാ സുപ്രധാന തീരുമാനങ്ങള്‍ക്കും ഉത്തരവാദികളാണ്. എപ്പോഴും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ലഭ്യമായിട്ടുള്ള പ്രധാനമന്ത്രിയെ ഞങ്ങള്‍ മറികടക്കാറില്ലെന്നും ജെയ്റ്റ്‌ലി പറയുന്നു. പാകിസ്ഥാാന്‍ നയം സംബന്ധിച്ച് സുഷമ സ്വരാജിനോ, നാഗാലാണ്ടിലെ ഒത്തുതീര്‍പ്പ് സംബന്ധിച്ച് രാജ്‌നാഥ് സിംഗിനോ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് അരുണ്‍ ജെയ്റ്റ്‌ലിക്കോ അറിവുണ്ടായിരുന്നില്ലെന്ന് ഇന്നലെ രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

‘ കുടുംബത്തിന് പുറത്തുനിന്ന് ഒരാളാണ് പ്രധാനമന്ത്രിയെങ്കില്‍ അയാള്‍ വെറും സ്വരൂപമായി മാറുന്ന കാഴ്ച്ചയാണ് യുപിഎ മോഡല്‍ ഭരണത്തില്‍. സര്‍ക്കാരിനെ നയിക്കുന്ന ഒരാള്‍, മറ്റൊരിടത്ത് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്ന ഒരാള്‍, ഇവരില്‍നിന്ന് ഇന്ത്യ ശരിയായ തെരഞ്ഞെടുപ്പാണ് നടത്തിയിരിക്കുന്നത്’ അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ചെറുപ്പത്തില്‍നിന്ന് മധ്യവയസ്സിലേക്ക് എത്തുമ്പോള്‍ ഒരാളില്‍നിന്ന് അത്യാവശ്യം ചില പക്വതങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കും. രാഹുല്‍ഗാന്ധിയെ കൂടുതല്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയാണ് അദ്ദേഹത്തിന് എന്തുമാത്രം അറിയാമെന്ന്, അദ്ദേഹം എന്നാണിനി കാര്യങ്ങള്‍ അറിയുക.-എന്നിങ്ങനെയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വിമര്‍ശനം.

Tags: arun jaietly
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies