Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സെയ്ഫ് അലി ഖാന്റേത് ആഴത്തിലുള്ള പരിക്കുകൾ; നട്ടെല്ലിന് സമീപവും കഴുത്തിലും മുറിവ്; മൂന്ന് പേർ കസ്റ്റഡിയിൽ

by Brave India Desk
Jan 16, 2025, 10:51 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: മോഷണ ശ്രമം തടയുന്നതിനിടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

താരത്തിന്റെ ശരീരത്തിൽ ആറ് തവണ കുത്തേറ്റിട്ടുണ്ട്. രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമനി അറിയിച്ചു. നട്ടെല്ലിനടുത്തും കഴുത്തിലുമാണ് മുറിവേറ്റിട്ടുള്ളത്. ശരീരത്തിൽ കത്തിയുടെ ഒരു കഷ്ണം കണ്ടെത്തിയതായും ഡോക്ടർമാർ വ്യക്തമാക്കി.

Stories you may like

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ വീട്ടിൽ ജോലി ചെയ്യുന്ന മൂന്ന് പേരെയാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് കസ്റ്റഡയിലെടുത്തത്. മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ എത്തിയ അജ്ഞാതനാണ് ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിൽ അസ്വഭാവികമായ ശബ്ദം കേട്ട് നടനും കുടുംബവും എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് വീട്ടുജോലിക്കാരിയുമായി അജ്ഞാതൻ തർക്കത്തിലേർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട താരം രംഗം ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അജ്ഞാതൻ അക്രമാസക്തനാകുകയും ഇരുവരും കയ്യാങ്കളിയിൽ ഏർപ്പെടുകയും കുത്തേൽക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

Tags: saif ali khanActor Saif Ali Khanattack at saif ali khan house
Share10
Tweet
Send
Share

Latest stories from this section

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

Latest News

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology