attack at saif ali khan house

സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു; താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ

മുംബൈ: വീട്ടിൽ നടന്ന കവർച്ചാശ്രമത്തിനിടെ മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് താരത്തെ ഡിസ്ചാർജ് ...

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച കേസ്; പ്രതി 14 ദിവസം പോലീസ് കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദിനെ (30) കോടതി 14 ദിവസത്തേക്ക് ...

ആദ്യം കയറിയത് ജെയ്യുടെ മുറിയിൽ; അക്രമിയെ സെയ്ഫ് നേരിട്ടത് ഒറ്റക്ക്; കാണുന്ന സ്ഥലത്ത് വച്ചിരുന്ന സ്വർണം പോലും പ്രതി തൊട്ടില്ല; പേടിച്ച് പോയെന്ന് കരീന

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മുംബൈയിലെ വസതിയിൽ കടന്നുകയറി ആക്രമിച്ച സംഭവത്തിൽ പോലീസിന് മൊഴി നൽകി കരീന കപൂർ. ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെത്തിയാണ് കരീന ...

സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി പോലീസ് പിടിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ മുംബൈ പോലീസിന്റെ പിടിയിൽ. ഇയാളെ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് ...

സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്; മുഖം പതിഞ്ഞത് എസ്‌കേപ്പ് ഗോവണിയിലെ സിസിടിവിയിൽ; തിരച്ചിലിനായി പത്തംഗ സംഘം

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. പ്രതി വീടിനുള്ളിലേക്ക് കയറിയ ഫയർ എസ്‌കേപ്പ ഗോവണിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ...

എസ്‌കേപ്പ് ഗോവണിയിലൂടെ മക്കളുടെ മുറിയിൽ കയറിപ്പറ്റി; ശബ്ദം കേട്ടെത്തിയ നടനുമായി മൽപ്പിടുത്തം; സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ ആക്രമിയെ തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടാനായി പത്തംഗ സംഘത്തെ നിയോഗിച്ചതായി ഡിസിപി ദീക്ഷിത് ഗെദാം അറിയിച്ചു. നടന്റെ വീട്ടിലെ ...

സെയ്ഫ് അലി ഖാന്റേത് ആഴത്തിലുള്ള പരിക്കുകൾ; നട്ടെല്ലിന് സമീപവും കഴുത്തിലും മുറിവ്; മൂന്ന് പേർ കസ്റ്റഡിയിൽ

മുംബൈ: മോഷണ ശ്രമം തടയുന്നതിനിടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. താരത്തിന്റെ ശരീരത്തിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist