Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശ്രീരാമനും പാഠ്യവിഷയമാവും,സംസ്‌കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് വഖഫ് ബോർഡ്

by Brave India Desk
Jan 21, 2025, 08:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: അറബി ഭാഷയ്ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക് കീഴിലാകും പൊതുവിദ്യാഭ്യാസം നൽകുക

ഡെറാഡൂൺ റെയിൽവേ സ്റ്റേഷന് സമീപമുള്ള മുസ്ലീം കോളനിയിലാണ് ഈ ആദ്യത്തെ ആധുനിക മദ്രസ സ്ഥിതി ചെയ്യുന്നത്. കോളനിക്ക് സമീപമുള്ള പത്ത് മദ്രസകളിൽ, അടിസ്ഥാന സൗകര്യങ്ങളായ ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട്ബോർഡുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.സമീപ പ്രദേശങ്ങളിൽ നിന്നുള്ള ചെറിയ മദ്രസകൾ മികച്ച സ്ഥലത്ത് ഒരു കേന്ദ്രമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

മദ്രസകളിലെ വിദ്യാർത്ഥികൾ രാവിലെ എൻസിഇആർടി പാഠ്യപദ്ധതിക്ക് കീഴിലുള്ള പൊതു വിഷയങ്ങൾ പഠിക്കുമെന്നും വൈകുന്നേരം ഖുറാൻ, ഉൾപ്പെടെയുള്ള മത വിദ്യാഭ്യാസത്തിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കൃത അദ്ധ്യാപകരെയും ഉടൻ നിയമിക്കും. ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ആധുനിക മദ്രസകളിലെ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും യൂണിഫോമും പുസ്തകവും വഖഫ് ബോർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: SRIRAMeducationmadrasa
Share
Tweet
Send
Share

Latest stories from this section

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

Latest News

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

“സർക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായി”: മാസപ്പടി കേസ് വിധിയിൽ പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

ഇതെന്നെ ഞാനാകാൻ അനുവദിച്ചവർക്കുള്ള മറുപടി; തകർപ്പൻ പ്രകടനത്തിന് ശേഷം വൈകാരികയായി ഹർമൻപ്രീത് കൗർ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് സിജെപി നേതാക്കൾ ; നടപടി കോടതി നിർദ്ദേശപ്രകാരം

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

മടങ്ങിവരവ് ഉടനെയില്ല; പരുക്കിൽ വലഞ്ഞ് ഹാർദിക് പാണ്ഡ്യ, തിരിച്ചുവരവ് ഐ.പി.എല്ലിൽ മാത്രം?

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

യു.എസ്-പാക് സൗഹൃദത്തിനിടെ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; മാർക്കോ റൂബിയോയ്ക്ക് മുന്നിൽ 26/11 ഓർമ്മകൾ തുറന്നുവെച്ച് ജയശങ്കർ

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല;  അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies