education

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ : രണ്ടാംഘട്ട അലോട്മെന്റ്  പ്രസിദ്ധീകരിച്ചു. 

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ : രണ്ടാംഘട്ട അലോട്മെന്റ്  പ്രസിദ്ധീകരിച്ചു. 

  തിരുവനന്തപുരം: വിവിധ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷന്റെ ഭാഗമായി രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, വിവിധ പാരാമെഡിക്കൽ ഡിപ്ലോമ ...

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

എല്ലാ സ്‌കൂളുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനായി ദേശീയ മാതൃക വേണമെന്ന് സുപ്രീം കോടതി; പെൺകുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ ഒരുക്കണം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും  ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനായി  ദേശീയ മാതൃക രൂപവത്കരിക്കണമെന്നു സുപ്രീം കോടതി  കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ്  രാജ്യത്തെ സർക്കാർ-എയ്ഡഡ്, റെസിഡൻഷ്യൽ സ്‌കൂളുകളിൽ പെൺകുട്ടികളുടെ എണ്ണത്തിന് ...

ഭാരതം എന്ന പേര് കുട്ടികളിൽ ആത്മാഭിമാനം വളർത്തും; പാഠപുസ്തകങ്ങളിൽ പൗരാണിക ഭാരതം എന്നതിന് പകരം ശ്രേഷ്ഠ ഭാരതം എന്ന് വിശേഷിപ്പിക്കണമെന്ന് പ്രഫ. സിഐ ഐസക്

ഭാരതം എന്ന പേര് കുട്ടികളിൽ ആത്മാഭിമാനം വളർത്തും; പാഠപുസ്തകങ്ങളിൽ പൗരാണിക ഭാരതം എന്നതിന് പകരം ശ്രേഷ്ഠ ഭാരതം എന്ന് വിശേഷിപ്പിക്കണമെന്ന് പ്രഫ. സിഐ ഐസക്

ന്യൂഡൽഹി :'ഭാരതം' എന്ന പേര് കുട്ടികളിൽ ആത്മാഭിമാനം വളർത്തുമെന്ന് പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി എൻസിഇആർടി നിയോഗിച്ച പ്രമുഖ ചരിത്രകാരനും ഐസിഎച്ച്ആർ അംഗവുമായ ഡോ. സി.ഐ. ഐസക്. പാഠപുസ്തകങ്ങളിൽ പൗരാണിക ...

ഫെമ ലംഘനം: ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന ചൈനീസ് കമ്പനിക്ക് പൂട്ടിട്ട് ED

ഫെമ ലംഘനം: ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന ചൈനീസ് കമ്പനിക്ക് പൂട്ടിട്ട് ED

ന്യൂഡൽഹി : ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന ചൈനീസ് കമ്പനിയായ പിജിയൺ എജ്യുക്കേഷൻ ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് കോടി കണക്കിന് രൂപ പിടിച്ചെടുത്ത് ഇ ഡി. ...

‘നമ്പർ വൺ’ തള്ളിൽ മാത്രം; കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴോട്ട്; ഏഴാം ഗ്രേഡ് മാത്രം

‘നമ്പർ വൺ’ തള്ളിൽ മാത്രം; കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴോട്ട്; ഏഴാം ഗ്രേഡ് മാത്രം

ന്യൂഡൽഹി: സ്‌കൂൾ വിദ്യാഭ്യാസ നിലവാര സൂചികയിൽ ഏഴാം ഗ്രേഡ് കൊണ്ട് തൃപ്തിപ്പെട്ട് കേരളം. പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സ് (പി.ജി.ഐ) 2.0 എന്ന പേരിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ...

അടിയന്തര ഇടപെടൽ അത്യവശ്യം; ബ്രഹ്‌മപുരം വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി വി മുരളീധരൻ

കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസരംഗം സിപിഎം കുട്ടിച്ചോറാക്കുന്നു : രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദി, അഴിമതി നടത്തിയവർ നിയമത്തിന് മുന്നിലേക്ക് വരേണ്ടിവരും: വി.മുരളീധരൻ

ന്യൂഡൽഹി:കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസരംഗം സിപിഎം കുട്ടിച്ചോറാക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജരേഖാ നിർമാണം നടക്കുന്നത് ആദ്യമല്ലെന്നും വിദ്യാഭ്യാസമേഖലയിൽ ഭരണത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് എന്തും നടക്കുമെന്ന അവസ്ഥയെന്നും വി.മുരളീധരൻ ...

സന്ദീപിനെപ്പോലുള്ള അദ്ധ്യാപകർ ഉണ്ടോയെന്ന് പരിശോധിക്കും; സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കും; മന്ത്രി ശിവൻകുട്ടി

സന്ദീപിനെപ്പോലുള്ള അദ്ധ്യാപകർ ഉണ്ടോയെന്ന് പരിശോധിക്കും; സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കും; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പും. സന്ദീപിനെപ്പോലുള്ള അദ്ധ്യാപകർ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉണ്ടോയെന്ന കാര്യം ...

എല്ലാം ശരിയത്ത് അനുസരിച്ച്; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ; അഫ്ഗാൻ കുട്ടികൾക്ക് വിദ്യാഭ്യാസമേകി ഭീകരർക്ക് ചുട്ടമറുപടി നൽകി ഇന്ത്യയിലെ ഈ സ്‌കൂൾ

എല്ലാം ശരിയത്ത് അനുസരിച്ച്; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ; അഫ്ഗാൻ കുട്ടികൾക്ക് വിദ്യാഭ്യാസമേകി ഭീകരർക്ക് ചുട്ടമറുപടി നൽകി ഇന്ത്യയിലെ ഈ സ്‌കൂൾ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ആറാം ക്ലാസിന് ശേഷമുള്ള വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ് താലിബാൻ. തങ്ങൾ ഇസ്ലാമിക-ശരിയത്ത് നിയമങ്ങളനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അതിനനുസരിച്ചാണ് സ്ത്രീ വിദ്യാഭ്യാസത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നും താലിബാൻ മുഖ്യവക്താവ് സബീബുള്ള ...

‘രാജി വെക്കുമോ‘?; ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

ഭാരമേറിയ ബാഗുമായി വിദ്യാർത്ഥികൾക്ക് പടികൾ കയറുക പ്രയാസം; സ്‌കൂളുകളിൽ ലിഫ്റ്റ് സംവിധാനം വേണമെന്ന് വിദ്യാഭ്യാസ മന്ത്രി

കൊല്ലം: സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി ലിഫ്റ്റ് സൗകര്യം ഒരുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബഹുനില കെട്ടിടങ്ങൾ ഉള്ള സ്‌കൂളുകളിൽ ഭാരമേറിയ ഭാഗുമായി നടന്നുകയറാൻ വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടാണ്. ഇക്കാര്യം ...

ദത്ത് പുത്രിയുടെ അകാല വിയോഗം; തിരക്കുകള്‍ക്കിടയില്‍ നിന്ന് ഓടിയെത്തി ശിവരാജ് സിംഗ് ചൗഹാന്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് 5000 രൂപ പ്രതിമാസ പെൻഷൻ, സൗജന്യ വിദ്യാഭ്യാസം, സൗജന്യ റേഷൻ; വൻ പ്രഖ്യാപനങ്ങളുമായി മധ്യപ്രദേശ് സർക്കാർ

ഡൽഹി: കൊവിഡ് കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി മധ്യപ്രദേശ് സർക്കാർ. കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ കുട്ടികൾക്ക് പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകും. ഇവർക്ക് സൗജന്യ റേഷനും ...

“എന്തു പ്രതിബന്ധം വന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കും” : അതിനു വേണ്ട രാഷ്ട്രീയ ഇച്ഛാശക്തി താൻ പ്രകടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

“എന്തു പ്രതിബന്ധം വന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കും” : അതിനു വേണ്ട രാഷ്ട്രീയ ഇച്ഛാശക്തി താൻ പ്രകടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : എന്തു പ്രതിബന്ധം വന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉന്നത വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ പരിഷ്കാരം എന്ന വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ...

ബജറ്റ് 2020: വിദ്യാഭ്യാസ മേഖലയ്‌ക്ക് 99300 കോടി രൂപ; പുതിയ വിദ്യാഭ്യാസനയം ഉടന്‍ രൂപീകരിക്കും, വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടിയെടുക്കും

ദീക്ഷ ഓൺലൈൻ പാഠ്യപദ്ധതി; ഓരോ ക്ലാസിനും ഓരോ ടിവി ചാനൽ, 12 ചാനലകൾക്കു കൂടി അനുമതി, 100 സർവ്വകലാശാലകൾക്ക് ഓൺലൈൻ കോഴ്സിന് അനുമതി, ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നടപടിയെന്ന് ധനമന്ത്രി

ഡൽ​ഹി: ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നടപടിയെന്ന് കേന്ദ്രധനമന്ത്രി. ദീക്ഷ എന്ന പേരിൽ ഓൺലൈൻ പാഠ്യപദ്ധതി നടപ്പിലാക്കും. ഇന്റർനെറ്റുകൾ ഇല്ലാത്തവർക്ക് ചാനലുകൾ വഴി വിദ്യാഭ്യാസ പരിപാടികൾ നടത്തും. ...

രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി

‘ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചു’, ഏകല്‍ വിദ്യാലയ സംഗതന്‍ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി

ഡല്‍ഹി: ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനവാസി കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂടെയുള്ള ഏകല്‍ സകൂള്‍ ...

‘ഇന്ത്യ ഹിന്ദുത്വത്തിന്റെ ജന്മഗേഹം, ആർട്ടിക്കിൾ 370 റദ്ദാക്കിയത് കശ്മീരിനെ ഏകീകരിക്കാൻ, ഏകീകൃത സിവിൽ കോഡ് അനിവാര്യം‘; ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

വിദ്യാഭ്യാസരീതികളില്‍ സമൂലമായ പൊളിച്ചെഴുത്ത് വേണമെന്ന് മോഹന്‍ ഭാഗവത് :’പൈതൃകത്തെ കുറിച്ചും സംസ്‌ക്കാരത്തെ കുറിച്ചു അവബോധം പകരുന്ന പാഠ്യപദ്ധതിയും അധ്യാപക പരിശീലനവും നടപ്പാക്കണം’

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ 'സമൂലമായ പരിവര്‍ത്തനം' ആവശ്യമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. പാഠ്യപദ്ധതി മുതല്‍ അധ്യാപകരുടെ പരിശീലനം വരെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമായ പരിവര്‍ത്തനം ആവശ്യമാണെന്നും രാഷ്ട്രീയ ...

‘വിദ്യാഭ്യാസം മാതൃഭാഷയിലാക്കണം’;ഇപ്പോഴുള്ള ഭാഷാ വിവാദം അനാവശ്യമെന്ന് വെങ്കയ്യ നായിഡു

‘വിദ്യാഭ്യാസം മാതൃഭാഷയിലാക്കണം’;ഇപ്പോഴുള്ള ഭാഷാ വിവാദം അനാവശ്യമെന്ന് വെങ്കയ്യ നായിഡു

മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.എല്ലാ ഭാഷയും നല്ലതാണ്.കുഞ്ഞുങ്ങള്‍ എല്ലാ ഭാഷയും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴുള്ള ഭാഷാ വിവാദം അനാവശ്യമെന്നും വെങ്കയ്യ കുറ്റപ്പെടുത്തി.ഒരു ...

‘സ്റ്റഡി ഇന്‍ ഇന്ത്യ’ പദ്ധതി; ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണം

‘സ്റ്റഡി ഇന്‍ ഇന്ത്യ’ പദ്ധതി; ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണം

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ തീവ്രശ്രമങ്ങളുടെ ഫലമായി രണ്ട് ...

പ്രധാന മന്ത്രിമാരെക്കുറിച്ച് ഗവേഷണം നടത്താം;വാജ്‌പേയി ഫെലോഷിപ്പുമായി നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി

പ്രധാന മന്ത്രിമാരെക്കുറിച്ച് ഗവേഷണം നടത്താം;വാജ്‌പേയി ഫെലോഷിപ്പുമായി നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി

രാജ്യത്തെ പ്രധാനമന്ത്രിമാരെക്കുറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസിനെക്കുറിച്ചും ഗവേഷണംനടത്താന്‍ അവസരം. 'അടല്‍ ബിഹാരി വാജ്പേയി ഫെലോഷിപ്പ് ഓണ്‍ പ്രൈം മിനിസ്റ്റേഴ്സ് ഓഫ് ഇന്ത്യ' എന്ന പദ്ധതിയില്‍ക്കൂടി ന്യൂഡല്‍ഹിയിലെ നെഹ്രു മെമ്മോറിയല്‍ ...

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ; ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ; ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

ആറു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഒന്നുമുതല്‍ എട്ടാം ക്ലാസ്സുവരെ നല്‍കി വരുന്ന സൗജന്യവിദ്യാഭ്യാസം പ്ലസ് ടൂ വരെ ഉയര്‍ത്താന്‍ ആലോചന . ഇതിനായിടുള്ള ശുപാര്‍ശ ...

കനത്തമഴ; സംസ്ഥാനത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി

കനത്തമഴ; സംസ്ഥാനത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​മാ​യി തുടര്‍ച്ചയായി തുടരുന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് സംസ്ഥാനത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.  പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ...

സ്‌കൂളുകളില്‍ ഭഗവത്ഗീത നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ലോകസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ബി.ജെ.പി എം.പി

സ്‌കൂളുകളില്‍ ഭഗവത്ഗീത നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ലോകസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ബി.ജെ.പി എം.പി

ഡല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭഗവത്ഗീത നിര്‍ബ്ബന്ധമായും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് ലോകസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ബി.ജെ.പി എം.പി രമേശ് ബിധുരി. ധാര്‍മ്മിക വിദ്യാഭ്യാസം എന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist