Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

തീവ്രവാദ ഫണ്ടിങ് : കശ്മീരില്‍ നിരവധി എന്‍ ജി ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്

ഹവാല റാക്കറ്റ്, ഫണ്ട് അപഹരണം, തീവ്രവാദ ഫണ്ടിങ് തുടങ്ങി ആരോപണങ്ങള്‍ നേരിടുന്നവയാണ് കശ്മീരിലെ ഒട്ടുമിക്ക എന്‍ഒജികളുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

by Brave India Desk
Oct 28, 2020, 07:35 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗര്‍: ഭീകരവാദത്തിന് പണം സമാഹരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ നിരവധി എന്‍ ജി ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. എന്‍ഐയോടൊപ്പം സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്‌സും റെയ്ഡ് നടത്തുന്നുണ്ട്. എന്‍.ജി.ഒ സംഘടനകളുടെ മറവില്‍ രാജ്യത്ത് തീവ്രവാദത്തിനുള്ള പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്.ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസിന്റെ വീട്, എന്‍.ജി.ഒ സംഘടനകളുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

എന്‍.ജി.ഒ സംഘടനകളുടെ മറവില്‍ രാജ്യത്ത് പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ഹവാല റാക്കറ്റ്, ഫണ്ട് ദുരുപയോഗം, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് എന്‍.ഐ.എയുടെ നടപടി.എന്‍‌ജി‌ഒ ആത്രട്ടിന്റെ ഓഫീസുകളില്‍ റെയ്ഡ് പുരോഗമിക്കുന്നു. കണക്കിലുള്‍പ്പെടുത്താതെ അനധികൃത ഫണ്ടിങ് നടത്തുന്നവെന്നതിന്റെ സംശയത്തിലാണ് റെയ്ഡ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു .

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

അനധികൃതവും സുതാര്യവുമല്ലാത്ത ഫണ്ടുശേഖരണത്തിനെതിരെ എന്‍ഐഎ കേസ് റജിസ്ട്രര്‍ ചെയ്തു. ആരാണ് ഫണ്ട് നല്‍കുന്നത്, എന്തിനാണ് ഈ ഫണ്ടു വിനിയോഗിക്കപ്പെടുന്നതിനെപ്രതിയാണ് മുഖ്യമായും അന്വേഷണം നടക്കുക. ഹവാല റാക്കറ്റ്, ഫണ്ട് അപഹരണം, തീവ്രവാദ ഫണ്ടിങ് തുടങ്ങി ആരോപണങ്ങള്‍ നേരിടുന്നവയാണ് കശ്മീരിലെ ഒട്ടുമിക്ക എന്‍ഒജികളുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 2016 ല്‍ ശ്രീനഗറിലെ വസതിയില്‍ നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസിനെ അറസ്റ്റ് ചെയ്തിരുന്നു.

read also: കാലഹരണപ്പെട്ട ഗുണനിലവാരമില്ലാത്ത ആയുധങ്ങളും മറ്റു യുദ്ധ സാമഗ്രികളും പാക്കിസ്ഥാന്റെയും മറ്റും തലയിൽ കെട്ടി വെച്ച് ചൈന : വാങ്ങുന്നത് അന്യായ വിലയും

ഔദ്യോഗിക അറസ്റ്റ് വാറന്റില്ലാതെ തടങ്കലിലാക്കപ്പെട്ടുവെന്നാരോപിച്ച്‌ ഇതേറെ വിവാദമുണ്ടാക്കി. സെഷന്‍സ് കോടതി മോചിപ്പിക്കാന്‍ ഉത്തരവിട്ടു. പക്ഷേ പബ്ലിക് സേഫ്റ്റി ആക്‌ട് പ്രകാരം വീണ്ടും അറസ്റ്റിലായതിനാല്‍ 76 ദിവസം പര്‍വേസിന് കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു. ഹിസ്ബുള്‍ മുജാഹദ്ദീന്‍ കാമാന്റര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം ഗ്രേറ്റര്‍ കശ്മിര്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുമായി ബന്ധപ്പെട്ട് 2019 ല്‍ എന്‍‌ഐ‌എ ഗ്രേറ്റര്‍ കശ്മീര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഫയാസ് കലൂവിനെ ചോദ്യം ചെയ്തിരുന്നു.

Tags: NIA raidkashmir terrorismSainikam
Share23
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies